Wednesday, December 8, 2021
Tags Politics

Tag: politics

ജയരാജനെ വടകരയില്‍ നിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് നീക്കാന്‍: ടി.സിദ്ദിഖ്

കോഴിക്കോട്: തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി.ജയരാജനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്. ജയരാജനെ നീക്കിയതോടെ...

പുല്‍വാമ ആക്രമണം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ നാടകം; സത്യം പുറത്ത് കൊണ്ടുവരും-പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ തന്നെ സൃഷ്ടിയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. സംഭവത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് തെറ്റായ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈന്യത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഭാഗമായി സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ സൈനികരുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ...

പ്രിയങ്ക ഇഫക്ട്; കോണ്‍ഗ്രസില്‍ പത്തു ലക്ഷം പേര്‍ അംഗത്വമെടുത്തു

ന്യൂഡല്‍ഹി: പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ കടന്നുവരവോടെ കോണ്‍ഗ്രസ് യു.പിയില്‍ വലിയ തോതില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. പ്രിയങ്ക കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷം 10 ലക്ഷത്തോളം ബൂത്ത് തല...

കളം പിടിക്കാന്‍ വീണ്ടും സോണിയ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മത്സരിക്കുന്ന 15 അംഗ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

ഇടുക്കിയില്‍ രമേശ് ചെന്നിത്തലയുടെ ഉപവാസം തുടങ്ങി

ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ പരിഹാരം തേടുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലെ കട്ടപ്പനയില്‍ ഉപവാസം തുടങ്ങി....

ഭാര്യമാരെ ഇന്ത്യയിലിട്ട് കടന്നുകളയുന്ന ഭര്‍ത്താക്കന്മാരെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്: ഉവൈസി

ന്യൂഡല്‍ഹി: ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ച് കടന്നുകളഞ്ഞ 45 പ്രവാസി പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു പോലെ ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ഓള്‍...

ഗാന്ധിജിയെ കൊന്നവര്‍ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പുല്‍വാമയില്‍ എന്തുകൊണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്തുകൊണ്ട്...

പിണറായി നവോത്ഥാന നായകനെങ്കില്‍ വീരപ്പനും അതെ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.എം ഷാജി

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. രണ്ടു ചെറുപ്പക്കാരെ കൊന്നിട്ട് സി.പി.എം എന്തു നേടി എന്നും, എല്ലായ്‌പ്പോഴും സി.പി.എമ്മിന്റെ കത്തിക്കിരയാവുന്നത്...

പെരിയ ഇട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന ഉപവാസത്തില്‍ മുനവ്വറലി തങ്ങള്‍ പങ്കെടുക്കും

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തില്‍...

MOST POPULAR

-New Ads-