Friday, June 9, 2023
Tags Politics

Tag: politics

മധ്യപ്രദേശില്‍ കമല്‍നാഥ് വാഴുമോ വീഴുമോ? ഇന്നറിയാം

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരം വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍...

ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാവുന്നു; പ്രഖ്യാപനം മാര്‍ച്ച് 15ന്

ലക്‌നൗ: സി.എ.എ വിരുദ്ധ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ ഭീം ആര്‍മി രാഷ്ട്രീയപ്പാര്‍ട്ടിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന്...

ജഗൻ മോഹൻ റെഡ്ഡി എൻ.ഡി.എയിലേക്ക്? നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്‌

ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ആർ ജഗൻ മോഹൻ റെഡ്ഡിയും ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവുവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നയം വ്യക്തമാക്കി വൈ.എസ്.ആർ കോൺഗ്രസ്. മുതിർന്ന ബി.ജെ.പി നേതാവായ നരസിംഹ...

വിചിത്ര നീക്കവുമായി ജഗൻ; ആന്ധ്രയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാർ

ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവില്ലാത്ത നീക്കവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തന്റെ മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു കൊണ്ടാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്....

മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി ദളിത്-പിന്നാക്ക രാഷ്ട്രീയം, തിരിച്ചടിയായത് കോൺഗ്രസിന്

മുംബൈ: കാവിതരംഗം ആഞ്ഞടിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിർണായക ശക്തിയായി ദളിത്-ബഹുജൻ രാഷ്ട്രീയ മുന്നേറ്റം. ഭരണഘടനാ ശിൽപി ഭീംറാവു അംബേദ്കറിന്റെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ സ്ഥാപിച്ച വഞ്ചിത് ബഹുജൻ ആഘാഡി...

‘തട്ടമിടാത്ത’ ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ചത് മുസ്‌ലിംകളോ?

ഷഫീക് സുബൈദ ഹക്കീം (Faceboo) തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ...

ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ രാജ്‌നാഥ് സിങിനെതിരെ എസ്.പി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തഴഞ്ഞ പറ്റ്‌നസാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയെ കേന്ദ്ര ആഭ്യന്തര മന്ത്രി...

മോദി അധികാരത്തിലെത്തിയാല്‍ പിന്നെ രാജ്യത്ത് തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന് കെജ്രിവാള്‍

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് പിന്നെയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നരേന്ദ്ര മോദി എല്ലാ കാലത്തെയും...

ഇന്ദിരയുടെ പ്രതിരൂപമാണ് പ്രിയങ്ക ജനങ്ങള്‍ക്ക് വലിയ പ്രിയങ്കരിയാണ് അവര്‍-പ്രിയങ്ക ഗാന്ധിയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി നേതാവ്

ഭോപ്പാല്‍: പ്രിയങ്ക ഗാന്ധി മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെ നേര്‍ പ്രതിരൂപമാണ് അവരെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ...

മോദി ജനങ്ങളെ വിഢികളാക്കരുത്: പ്രിയങ്ക

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്ലോഗ് പോസ്റ്റിന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ വിഡ്ഢികളാണെന്ന ചിന്ത...

MOST POPULAR

-New Ads-