Tag: political attack
കര്’നാടകം’ ക്ലൈമാക്സിലേക്ക്; നിയമസഭാ സമ്മേളനം ആരംഭിച്ചു
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എമാര്‍ക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്് സ്പീക്കര്‍...
മലപ്പുറത്ത് മുസ് ലീം ലീഗ് പ്രവര്ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് സംശയം
മലപ്പുറം: മുസ്ലീം ലീഗ് പ്രവര്ത്തകന് മലപ്പുറം ഉണ്യാലില്‍ വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. വെട്ടേറ്റ ഇയാളെ ചികിത്സക്കായി
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി...
രണ്ടുമണിക്കൂറിനിടെ ആറുപേരെ കൊലപ്പെടുത്തി; മുന്‍സൈനിക ഉദ്യോഗസ്ഥന് പിടിയില്‍
റോത്തക്ക്: രണ്ടുമണിക്കൂറിനിടെ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടികൂടി. ഹരിയാനയിലെ പല്‍വാലിലാണ് ആറുപേരെ ഇരുമ്പു ദണ്ഡുപയോഗിച്ച് തലക്കടിച്ചു കൊന്നത്. മുന്‍സൈനിക ഉദ്യോഗസ്ഥനായ നരേഷ് ആണ് പോലീസ് പിടിയിലായത്. നേരത്തെ, മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോലിയില്‍...