Wednesday, April 21, 2021
Tags Police

Tag: police

പൊലീസ് ക്യാന്റീന്‍ ജീവനക്കാരി മരിച്ചു; കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഭര്‍ത്താവിന്റെ പരാതി

ഭുവനേശ്വര്‍: ഒഡിഷയില്‍ പൊലീസ് ക്യാന്റീന്‍ ജീവനക്കാരി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മാല്‍ക്കന്‍ഗിരിയിലെ പൊലീസ് ജില്ലാ ആസ്ഥാനത്തെ ക്യാന്റീനില്‍ ജീവനക്കാരിയായിരുന്നു യുവതിയാണ് മരിച്ചത്. ജോലി...

ചേച്ചിക്കും കൂട്ടുകാരികള്‍ക്കുമെതിരെ പരാതിയുമായി മുന്നാംക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍

കോഴിക്കോട്: തന്റെ സഹോദരിയേയും കൂട്ടുകാരികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിയുമായി മുന്നാംക്ലാസുകാരന്‍ പൊലീസിന് മുന്നിലെത്തിയത് കൗതുകമായി. പത്ത് വയസുകാരിയായ സഹോദരിയും കൂട്ടുകാരികളും തന്നെ കളിക്കാന്‍ കൂട്ടുന്നില്ലെന്നും കളിയാക്കുന്നുവെന്നുമായിരുന്നു പരാതി. വീടിന് മുന്നിലൂടെ...

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം; കല്ലേറില്‍ സി.ഐക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഒരു വാതില്‍ കോട്ടയില്‍ അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ സംഘര്‍ഷം. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. തിരുവനന്തപുരത്തെ...

ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി

ഗുജറാത്തിലെ വ്യവസായ നഗരമായ സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പൊലീസും ഏറ്റുമുട്ടി. നാട്ടില്‍ പോകണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയ തൊഴിലാളികളാണ് പൊലീസുമായി ഏറ്റുമുട്ടിയത്.ഡയമണ്ട്, ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്.

ലോക്ക് ഡൗണ്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് തീ കൊളുത്താന്‍ ശ്രമം

ലോക്ക് ഡൗണ്‍ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് തീ കൊളുത്താന്‍ ശ്രമം.മഹാരാഷ്ട്രയിലെ സൊലാപൂരിലാണ് സംഭവം.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. അര്‍ജുന്‍ സിങ് യാദവ് എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയോടെയാണ്...

പൊലീസുകാരെ അക്രമിച്ചതിന് അറസ്റ്റിലായ മൂന്നുപേര്‍ക്ക് കൊവിഡ്

ഇന്‍ഡോര്‍: പൊലീസുകാരെ ആക്രമിച്ചതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഏപ്രില്‍ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലയായ ഇന്‍ഡോറിലെ ചന്ദന്‍...

ബോറടി മാറ്റാന്‍ സുഹൃത്തിനെ ബാഗിലാക്കി ഫ്‌ലാറ്റിലെത്തിക്കാന്‍ ശ്രമം; ഒടുക്കം 16 കാരന്‍ പിടിയില്‍

ലോക്ക്ഡൗണ്‍ സമയത്തെ ബോറടി മാറ്റാന്‍ കൂട്ടുകാരനെ ബാഗിലാക്കി ഫ്‌ലാറ്റിലെത്തിക്കാന്‍ ശ്രമിച്ച 16 വയസുകാരന്‍ പിടിയില്‍. മംഗളൂരു നഗര മധ്യത്തില്‍ ബല്‍മട്ട ആര്യസമാജം റോഡിലെ ഒരു ഫ്‌ലാറ്റിലാണു സംഭവം.

ലോക്ക്ഡൗണ്‍ ലംഘിച്ച് ലംഘിച്ച് റോഡിലിറങ്ങിയ വണ്ടികളില്‍ പെയിന്റടിച്ച് തമിഴ്‌നാട് പൊലീസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ക്ക് പെയിന്റ് അടിക്കാനുള്ള തമിഴ്‌നാട് പൊലീസിന്റെ തീരുമാനം അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ പറഞ്ഞത് അതേപടി നടപ്പിലാക്കി കാണിച്ചിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്.

ഉത്സവദിനങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഡി.ജി.പി

ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ആരാധനാലയങ്ങളും...

പോലീസുകാരെ അണുവിമുക്തരാക്കാന്‍ മൊബൈല്‍ സാനിറ്റേഷന്‍ ബസ്

നിരോധനാജ്ഞയോടനുബന്ധിച്ച് റോഡില്‍ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അണുവിമുക്തരാക്കുന്നതിന് പുതിയ സംവിധാനം നിലവില്‍ വന്നു. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍വ്വഹിച്ചു.

MOST POPULAR

-New Ads-