Monday, April 12, 2021
Tags Police officer

Tag: police officer

കറുത്തവര്‍ഗക്കാരനെ കാല്‍മുട്ടിനടിയില്‍ ഞെരിച്ച് കൊന്ന് പൊലീസുകാരന്‍

അമേരിക്കയില്‍ കൈവിലങ്ങിട്ടു നിലത്തുകിടത്തിയ കറുത്തവര്‍ഗക്കാരനെ പൊലീസുകാരന്‍ തന്റെ കാല്‍മുട്ടിനടിയില്‍ ഞെരിഞ്ഞു കൊന്നു. മിനിയാപൊളിസിലായിരുന്നു സംഭവം.സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ പുറത്താക്കിയിട്ടുണ്ട്. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ...

കൊറോണ സംശയം; കൊല്ലത്ത് പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു

കൊല്ലം: കിളിമാനൂരില്‍ കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയായ പള്ളിക്കലിലാണ് സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തനിക്ക് കോവിഡ് ബാധിച്ചെന്ന്...

വയനാട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

വയനാട് അമ്പലവയല്‍ കാരപ്പുഴ ഡാമിന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ കാരച്ചാല്‍ സ്വദേശിയും വയനാട് എ.ആര്‍.ക്യാമ്പ് ഉദ്യോഗസ്ഥനായിരുന്ന ബി. ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിത പൊലീസ് ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച നിലയില്‍. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ മെട്രോ സ്‌റ്റേഷന് സമീപം വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.ഡല്‍ഹി പൊലീസിലെ വനിതാ സബ്...

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; എസ്‌ഐ യെ മുസ്‌ലിം വര്‍ഗീയവാദിയെന്നാരോപിച്ച് സിപിഎം നേതാവ്

സ്‌കൂള്‍ കലോത്സവത്തില്‍ പ്രശ്‌നമുണ്ടാക്കിയതില്‍ അറസ്റ്റ് ചെയ്തതിന് എസ്‌ഐ ക്കെതിരെ കൊലവിളിയുമായി സിപിഎം നേതാവ്. വടകര എസ്‌ഐ എ ഷറഫുദ്ദീനെതിരെയാണ് സിപിഎമ്മിന്റെ കൊലവിളി പ്രസംഗം. ഇതിന് പുറമെ മുസ്‌ലിം വര്‍ഗീയവാദിയാണ് എസ്‌ഐ...

MOST POPULAR

-New Ads-