Tag: police encounter
കശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത; 10 സുരക്ഷാ ഉദ്യോഗസ്ഥര്‍...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ച് കൊന്ന സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍...
കശ്മീരില്‍ ബിജെപി നേതാവും പിതാവും സഹോദരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു; സുരക്ഷാ വീഴ്ചയെന്ന്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി,...
ജാമിഅ; ഡല്‍ഹി പൊലീസിന്റെ ക്രൂരത വ്യക്തമാക്കുന്ന ലൈബ്രറി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്യാമ്പസിനകത്തെ ലൈബ്രറിയിലെ...
ഉത്തര്‍പ്രദേശിലെ പൊലീസ് ഭീകരത; കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
ലക്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനുനേരെ ഭരണത്തിലിരിക്കുന്ന യോഗി സര്‍ക്കാറിന്റെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല; പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പൊസ്റ്റമോര്ട്ടം ചെയ്യണമെന്ന് കോടതി
ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തി കത്തിച്ച കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ വീണ്ടും കോടതി ഇടപെടല്‍. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന്...
നോര്‍ത്തീസ്റ്റില്‍ പ്രതിഷേധം കനക്കുന്നു; പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് മരണം
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബില്‍ ആദ്യത്തില്‍ ബാധിക്കുന്ന ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിട്ടും നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്....
‘തീ തുപ്പിയ തോക്കിനൊരുമ്മ..’; പൊലീസ് വെടിവെപ്പ് വിവാദത്തിനിടെ വൈറലായി ആര്യയുടെ പാട്ട്
തെലുങ്കാനയില്‍ വെറ്റനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്നത് ചോദ്യംചെയ്യപ്പെടുന്നതിനിടെ സംഭവത്തിന് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു.
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ‘ചന്ദ്രിക’ക്ക്
വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന വയനാട്ടിലെ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ 'ചന്ദ്രിക'ക്ക് ലഭിച്ചു. പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന വയനാട്ടിലെ ഉപാവന്‍ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളാണ്...
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ജലീലിന്റെ കൊലപാതകത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്
വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ്, വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. പി.ജി ഹരി,...
ഉത്തരേന്ത്യ ഇന്ത്യയല്ലാതാകുന്നുവോ?
ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അതീവ ഗുരുതരമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അത്യന്തം ആശങ്കാജനകമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഒരു പ്രത്യേക സമുദായത്തെ ഒറ്റതിരിഞ്ഞ് കൂട്ടക്കശാപ്പ് നടത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കാര്യം...