Friday, June 2, 2023
Tags Police Custody

Tag: Police Custody

കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റില്‍ മരിച്ച നിലയില്‍; വനംവകുപ്പിനെതിരെ ആരോപണവുമായി കുടുംബം

പത്തനംതിട്ട: വനപാലകര്‍ ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടുപോയ ഫാം ഉടമയെ ഫാമിനോട് ചേര്‍ന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം.  അരീയ്ക്കക്കാവ് പടിഞ്ഞാറേചരുവില്‍...

യുപിയിലെ കൊടുംകുറ്റവാളിയെ തിരിച്ചറിഞ്ഞത് സെക്യൂരിറ്റി; വികാസ് ദുബെയെ പിടികൂടിയത് ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍

ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ മധ്യപ്രദേശിലെ ഉജ്ജയ്നില്‍ അറസ്റ്റില്‍. എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ദുബെ ആറ് ദിവസനായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ പ്രശസ്ത മഹാകല്‍ ക്ഷേത്രത്തിലേക്ക് ദുബെ...

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; നാല് പോലീസുകാരെ കൂടി അറസ്റ്റു ചെയ്തു; ആഘോഷമാക്കി നാട്ടുകാര്‍

ചെന്നൈ: തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ് ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിളുമാരായ മുതുരാജ്, മുരുഗന്‍, ഇന്‍സ്പെക്ടര്‍ ശ്രീധര്‍ എന്നീ...

ജയരാജ്-ബെന്നിസ് സംഭവത്തിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം

ചെന്നൈ: രാജ്യവ്യാപകമായ പ്രതിക്ഷേധങ്ങള്‍ കാരണമായ തൂത്തുകുടിയിലെ ജയരാജിന്റെയും മകന്‍ ബെന്നിസ് ഫെനിസിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കസ്റ്റഡിയിലിരിക്കെ ശാരീരിക പീഡനത്തെ...

തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും മരിച്ച സംഭവം; നേരിട്ടത് ക്രൂരമര്‍ദ്ദനം-പ്രതിഷേധം കനക്കുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസ് കസറ്റഡിയില്‍ ഇരിക്കെ തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ച് അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സാത്തൻകുളം ഉഡങ്ങുടി സ്വദേശികളായ തടിവ്യവസായി പി.ജയരാജ് (63)...

ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികളുടെ കറക്കം; മാതൃകാ ശിക്ഷ നല്‍കി പോലീസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ലഘുശിക്ഷ നല്‍കി പോലീസ്. ഉത്തരാഖണ്ഡിലെ ഋഷികേശിലെ തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധരാജ്യക്കാരായ പത്തുവിദേശികളെയാണ് പോലീസ് പിടികൂടി ഇംപോസിഷന്‍ എഴുതിച്ചി...

കസ്റ്റഡിയിലെ മൂന്നാംമുറയില്‍ കേരളം ബിഹാറിനെയും കടത്തിവെട്ടിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: കസ്റ്റഡിയിലെടുക്കുന്ന പ്രതികളോടുള്ള ക്രൂരതയുടെ കാര്യത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് കേരളത്തിന് വലിയ നാണക്കേടുണ്ടാക്കുന്നതാണ്. ബീഹാര്‍, ഛത്തീസ്ഗണ്ഡ്, ഝാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ...

കുറ്റംചുമത്താതെ തടവിലാക്കാം; ഡല്‍ഹിയില്‍ സമരക്കാരെ നേരിടാന്‍ എന്‍.എസ്എ നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ തലസ്ഥാനത്ത് പ്രതിഷേധക്കാര്‍ക്കെതിരെ പ്രത്യേക നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ കുറ്റംചെയ്യാതെ തന്നെ തടവില്‍വെക്കാവുന്ന പ്രത്യേക അധികാരമാണ് ഡല്‍ഹി പോലീസിന്...

നമ്പര്‍ പ്ലേറ്റില്ലാതെ ‘പോര്‍ഷ 911’ റോഡിലിറക്കി; ഒമ്പത് ലക്ഷം പിഴയിട്ട് ട്രാഫിക് പൊലീസ്‌

മതിയായ രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാത്ത റോഡിലിറക്കിയ ആഢംബര കാറായ പോര്‍ഷ 911 കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇന്നലെ പതിവ് പരിശോധനയ്ക്കിടെ അഹമ്മദാബാദ് വെസ്റ്റ് പോലീസാണ് പോര്‍ഷെ...

കശ്മീര്‍ എം.എല്‍.എ തരിഗാമിയെ കാണാനില്ല; സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയുമായ യെച്ചൂരി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ എം.എല്‍.എയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ.എമ്മം സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്...

MOST POPULAR

-New Ads-