Tag: Police Criminal
തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും മരിച്ച സംഭവം; നേരിട്ടത് ക്രൂരമര്‍ദ്ദനം-പ്രതിഷേധം കനക്കുന്നു
ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസ് കസറ്റഡിയില്‍ ഇരിക്കെ തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ച് അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സാത്തൻകുളം ഉഡങ്ങുടി സ്വദേശികളായ തടിവ്യവസായി പി.ജയരാജ് (63)...
കുറ്റംചുമത്താതെ തടവിലാക്കാം; ഡല്‍ഹിയില്‍ സമരക്കാരെ നേരിടാന്‍ എന്‍.എസ്എ നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ തലസ്ഥാനത്ത് പ്രതിഷേധക്കാര്‍ക്കെതിരെ പ്രത്യേക നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ കുറ്റംചെയ്യാതെ തന്നെ തടവില്‍വെക്കാവുന്ന പ്രത്യേക അധികാരമാണ് ഡല്‍ഹി പോലീസിന്...
യു.പിയില്‍ പൊലീസ് നരനായാട്ടില്‍ ക്രൂരമായി അക്രമിക്കപ്പെട്ട മദ്രസ അധ്യാപകനെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത യു.പിയിലെ മുസഫര്‍നഗറില്‍ പൊലീസ് അതിക്രമത്തിനിരയായവരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊലീസ് അതിക്രൂരമായി മര്‍ദിച്ച മൗലാനാ ആബിദ് ഹുസൈനിയെയും...
വിദ്യാര്‍ത്ഥി വേട്ട; ഉന്നതതല അന്വേഷണം വേണമെന്ന് വൈസ് ചാന്‍സലര്‍
ന്യൂഡല്‍ഹി: അനുവാദമില്ലാതെ കാമ്പസില്‍ കയറി അതിക്രമം കാട്ടിയതിന് ഡല്‍ഹി പൊലീസിനെതിരെ പരാതി നല്‍കുമെന്ന് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അഖ്തര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ...
ഞാന്‍ ഒരു മുസ്ലിംമല്ല എന്നിട്ടും ഞാനീ സമരത്തിന്റെ മുന്‍നിരയിലുണ്ട്; പൊട്ടിക്കരഞ്ഞുകൊണ്ട് അനുഘ്യ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് നേരെഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പോലീസ് നടത്തിയ നരനായാട്ടിനെതിരെ രൂക്ഷ പ്രതികരണവുമായി ക്യാമ്പസിലെ നിയമ വിദ്യാര്‍ഥിനി അനുഘ്യ. ഞാന്‍ ഒരു മുസ്ലിംമല്ല എന്നിട്ടും...
ജാമിഅ, അലിഗഡ് പൊലീസ് നരനായാട്ട്; രാജ്യവ്യാപകമായി പ്രതിഷേധം കത്തുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ നഗറില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ രാജ്യത്ത് ്പ്രതിഷേധം കത്തുന്നു. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കയറി...
സി.ഐ നവാസിനെ കണ്ടെത്തി; തമിഴ്‌നാട്ടില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു
കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ കണ്ടെത്തി.ഇന്ന് രാവിലെ തമിഴ്‌നാട് കരൂരില്‍ നിന്നാണ് കണ്ടെത്തിയത്. തമിഴ്‌നാട് റെയില്‍വേ പൊലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി...
മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് സി.ഐ നവാസ് നാടുവിട്ടതെന്ന് ഭാര്യ
കൊച്ചി:മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് തന്റെ ഭര്‍ത്താവ് നാടുവിട്ടിരിക്കുന്നതെന്ന് കാണാതായ എറണാകുളം സെന്‍ട്രല്‍ പോലിസ് സി ഐ നവാസിന്റെ ഭാര്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എറണാകുളം എസിപി സുരേഷ്‌കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ...
പൊലീസിലെ ക്രമിനലുകള്‍ക്കെതിരെ നടപടി വരുന്നു 59 പേര്‍ സേനക്ക് പുറത്താകുമെന്ന് സൂചന
തിരുവനന്തപുരം: പൊലീസിലെ കൊടുംക്രിമിനലുകള്‍ക്കെതിരെ നടപടി വരുന്നു. 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പി (ക്രൈം) അധ്യക്ഷനായ സമിതി പൊലീസ് മേധാവിക്ക് ശിപാര്‍ശ നല്‍കി.
ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ഡി.ജി.പി...