Tag: police crime
തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും മരിച്ച സംഭവം; നേരിട്ടത് ക്രൂരമര്‍ദ്ദനം-പ്രതിഷേധം കനക്കുന്നു
ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസ് കസറ്റഡിയില്‍ ഇരിക്കെ തൂത്തുക്കുടി പൊലീസ് സ്റ്റേഷനില്‍ വെച്ച് അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. സാത്തൻകുളം ഉഡങ്ങുടി സ്വദേശികളായ തടിവ്യവസായി പി.ജയരാജ് (63)...
ഛത്തീസ്ഗഡില്‍ പൊലീസ്-നക്സല്‍ ഏറ്റുമുട്ടല്‍; പൊലീസുകാരന് മരിച്ചു
റായ്പുര്‍: ഛത്തീസ്ഗഡില്‍ പൊലീസും നക്സലുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് മരിച്ചു. നാല് നക്സലുകളും കൊല്ലപ്പെട്ടു.
പര്‍ധോണി ഗ്രാമത്തിലാണ് പൊലീസും നക്സലുകളുമായി ഏറ്റുമുട്ടല്‍...
ഭീകരര്‍ക്കൊപ്പം പിടിയിലായത് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത് ധീരതയ്ക്ക് രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ. രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍-ലഷ്കറി ത്വയ്ബ ഭീകരര്‍ക്കൊപ്പമാണ് ഡിഎസ്പിയായ ദേവേന്ദ്ര സിങ്ങിനെയും...
യു.പിയില്‍ പൊലീസ് നരനായാട്ടില്‍ ക്രൂരമായി അക്രമിക്കപ്പെട്ട മദ്രസ അധ്യാപകനെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി
ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത യു.പിയിലെ മുസഫര്‍നഗറില്‍ പൊലീസ് അതിക്രമത്തിനിരയായവരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊലീസ് അതിക്രൂരമായി മര്‍ദിച്ച മൗലാനാ ആബിദ് ഹുസൈനിയെയും...
യു.പിയില്‍ മുസ്ലിം വേട്ട; പ്രതിഷേധക്കാരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം
ലക്നേ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ നേരിടാന്‍ കുതന്ത്രവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മറ്റുമായി ലഭിച്ച പ്രതിഷേധക്കാരുടെ ഉള്‍പ്പെടുത്തി കാണ്‍പൂര്‍, ഫിറോസാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പൊലീസ്...
ഉത്തര്‍പ്രദേശിലെ പൊലീസ് ഭീകരത; കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
ലക്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനുനേരെ ഭരണത്തിലിരിക്കുന്ന യോഗി സര്‍ക്കാറിന്റെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പൊലീസ് അടിച്ചുകൊഴിച്ചു
ആലപ്പുഴ: ഇരുട്ടില്‍ മറഞ്ഞിരുന്നുള്ള വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് ഉദ്യോഗസ്ഥര്‍ അടിച്ചു കൊഴിച്ചു. തിരുവനന്തപുരം പി.എസ്.സി. ഓഫീസിലെ ഉദ്യോഗസ്ഥന് ചേര്‍ത്തല നഗരസഭാ അഞ്ചാം വാര്‍ഡ് ഇല്ലിക്കല്‍ രമേഷ് എസ്.കമ്മത്തിനാണ്...
പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ അപമാനിച്ച് പൊലീസ്; പ്രതിഷേധവുമായി പ്രിയങ്ക ഗാന്ധി
കാണ്‍പുര്‍: പരാതി നല്‍കാനെത്തിയ പതിനാറുകാരിയെ അപമാനിച്ച പൊലീസുകാരനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ലൈംഗിക ചൂഷണത്തിനിരയായ ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടിക്കാണ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍ വീണ്ടും അപമാനം നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയെ...
രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്
നെടുങ്കണ്ടത്തെ കസ്റ്റഡിയില്‍ നടന്ന ഉരുട്ടിക്കൊലയില്‍ തെളിവെടുപ്പിനായി ജുഡീഷ്യല്‍ കമ്മീഷന് നെടുങ്കണ്ടത്തെത്തി. പോലീസ് സ്റ്റേഷനിലാണ് ആദ്യ തെളിവെടുപ്പ് നടക്കുന്നത്. മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍...
നെടുങ്കണ്ടം കസ്റ്റഡി മരണം ; ഇടുക്കി എസ്.പി ക്ക് സ്ഥലം മാറ്റം
നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്.പി കെ.ബി വേണുഗോപാലിനെ സ്ഥലം മാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്.പിയായ ടി. നാരായണനെ ഇടുക്കി...