Thursday, April 15, 2021
Tags Police attack

Tag: police attack

ബംഗളൂരു സംഘര്‍ഷം; എസ്.ഡി.പി.ഐ നേതാവ് നേതാവ് അറസ്റ്റില്‍-അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരേയും അക്രമികള്‍ക്കെതിരേയും നടപടിവേണമെന്ന് കോണ്‍ഗ്രസ്‌

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്....

മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിക്കാത്ത ക്രൂരത

ഡോ. പി പി മുഹമ്മദ് വര്‍ണ്ണ വെറിയന്‍ പൊലീസുകാരന്‍ കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്രോയിഡിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവവും അതിന്റെ പേരില്‍ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭവും...

കലക്ടറേറ്റ് മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട്; പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുക: മുനവ്വറലി...

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ പ്രകടനം...

കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; പി.കെ ഫിറോസ് ഉള്‍പ്പെടെ നിരവധി...

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. കളക്ട്രേറ്റിന് മുന്നിലേക്ക് പ്രകടനമായെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക്...

എം.എസ്.എഫ് കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം; നേതാക്കള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം.വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം ലഭ്യമാക്കുക,ഓണ്‍ലൈന്‍ ക്ലാസ് അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എം.എസ്.എഫ് മാര്‍ച്ച്. സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ...

നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട തൊഴിലാളികളെ മര്‍ദിച്ച് പൊലീസ്; എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തൊഴിലാളികളെ മര്‍ദ്ദിച്ച ബെംഗളൂരുവിലെ പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്തു. ബെംഗളൂരു കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജാ സാഹിബിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെയാണ് പൊലീസുകാരന്‍ മര്‍ദിച്ചത്....

പൊലീസ് കണ്ണടിച്ച് തകര്‍ത്തിട്ടും ഒന്നാംസ്ഥാനം കരസ്ഥമാക്കി ജാമിഅ വിദ്യാര്‍ത്ഥി

ജാമിഅ മില്ലിയയില്‍ പൊലീസ് നടത്തിയ നരനായാട്ട് വിളിച്ചോതുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ലൈബ്രറിയില്‍ കയറി യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതായിരുന്നു....

ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വ ക്യാമ്പസില്‍ പൊലീസ് അതിക്രമത്തിന് ശ്രമം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളികത്തുന്നു.ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ പ്രതിഷേധങ്ങള്‍ രാജ്യത്ത് പ്രകമ്പനം കൊള്ളുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി ലക്‌നൗവിലെ നദ്‌വ കോളേജും രംഗത്തെത്തിയിരുന്നു. 200 ഓളം വരുന്ന വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം...

പൗരത്വ നിയമം;പ്രതിഷേധത്തിനിടെ ജാമിയ മില്ലിയയില്‍ പൊലീസ് നരനായാട്ട്

ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

MOST POPULAR

-New Ads-