Tag: police app
ചെറിയ കാര്യങ്ങള്‍ക്കായി ഇനി കറങ്ങി നടക്കേണ്ട; കുടുക്കാന്‍ പൊലീസ് ആപ്പെത്തി
ഈ ലോക്ക് ഡൗണ്‍ കാലത്തും ചെറിയ കാര്യങ്ങള്‍ക്കായി കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ പോലീസ് ആപ്പെത്തി. വര്‍ക്കല പൊലീസാണ് ആപ്പ് ഇറക്കിയത്. ഒരേ ആവശ്യത്തിന് ഒന്നിലേറെ തവണ ഇറങ്ങിയവരും പൊലീസിന് കാരണമില്ലാതെ...