Tag: police
വയോധികയെ പീഡിപ്പിച്ച സംഭവം; ഒരു സ്ത്രീയടക്കം മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ വയോധികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യ പ്രതിയും സഹായിയായ സ്ത്രീയുമടക്കം മൂന്ന് പേര് പൊലീസ് ക്സ്റ്റഡിയില്‍. അതേസമയം ആന്തരികാവയവങ്ങള്‍ക്കടക്കം സാരമായി പരിക്കേറ്റ വൃദ്ധയുടെ നില ഗുരുതരമായി...
പിടിച്ചെടുത്ത മീന്‍ പൊലീസ് വിറ്റു കാശാക്കി; ബാക്കി വീട്ടില്‍ കൊണ്ടുപോയി: ആരോപണവുമായി നാട്ടുകാര്‍
പോത്തന്‍കോട്: കഠിനംകുളം കായലില്‍ നിന്ന് നിരോധനം ലംഘിച്ച് പിടിച്ച മീന്‍ പൊലീസ് പിടിച്ചെടുത്ത് രഹസ്യമായി വില്‍ക്കുകയും ബാക്കി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്തെന്ന് നാട്ടുകാരുടെ ആരോപണം. സംഭവം മുരുക്കുംപുഴയിലെ ജനകീയ സമിതി...
ഉത്തര്‍പ്രദേശില്‍ കോവിഡ് പോസിറ്റീവായ 30 പേരെ കാണാനില്ല; കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടി
വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. സംഭവത്തില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ നല്കി...
കീം പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കീം എന്‍ട്രന്‍സ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കണ്ടാലറിയാവുന്ന രക്ഷിതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ്, മ്യൂസിയം പൊലീസ് കേസെടുത്തത്....
ക്ഷേമ പെന്ഷന് തട്ടിപ്പ്: സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയില്‍ എടുക്കാതെ പൊലീസ്; പ്രതിഷേധം
കണ്ണൂര്‍: ക്ഷേമ പെന്ഷന് തട്ടിപ്പില്‍ സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയില്‍ എടുക്കാത്ത സംഭവത്തില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കണ്ണൂര്‍ പായം പഞ്ചായത്തില്‍ പരേതയുടെ ക്ഷേമ പെന്ഷന് തുക വ്യാജ ഒപ്പിട്ട്...
യു.പി പൊലീസിനെ വിശ്വസിച്ച കുടുംബത്തിന് നഷ്ടമായത് 30 ലക്ഷം രൂപ
കാണ്‍പുര്‍ : ഉത്തര്‍പ്രദേശില്‍ 29കാരനെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായ 30 ലക്ഷം രൂപ കൂടി തട്ടിയെടുത്തു മുങ്ങിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്നു ബന്ധുക്കളുടെ പരാതി. യുവാവ് ഇപ്പോഴും അക്രമികളുടെ പിടിയിലാണ്....
കലിതുള്ളി പൊലീസ്; കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഗുരുതര പരിക്ക്. പൊലീസ് അക്രമത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ കൈയ്യില്‍...
സമയം കിട്ടാത്തതുകൊണ്ടാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കാതിരുന്നതെന്ന് കൊടുംകുറ്റവാളി വികാസ് ദുബെ
ന്യൂഡല്‍ഹി: പൊലീസ് വീട്ടില്‍ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ് ദുബെ. പൊലീസിലെ ചിലരാണ് ഈ വിവരം ചോര്‍ത്തി നല്‍കിയതെന്നും ദുബെ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
പീഡനക്കേസ് ഒതുക്കാന്‍ 35 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു; ഗുജറാത്തില്‍ വനിതാ എസ്.ഐ അറസ്റ്റില്‍
അഹമ്മദാബാദ്: പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ പ്രതിയില്‍ നിന്ന് 35 ലക്ഷം രൂപ കൈക്കൂലി ചോദിച്ച വനിതാ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. അഹമ്മദാബാദ് വെസ്റ്റ് മഹിളാ പൊലീസ് സ്റ്റേഷനിലെ ശ്വേത ജഡേജയാണ് അറസ്റ്റിലായത്....
ഉണ്ണിക്കയുടെ ചായയ്ക്ക് ഇനി ഇരട്ടി സ്വാദാണ്; മകന് പോലീസായി പിതാവ് ചായ നല്കുന്ന അതേ...
തൃശൂര്‍: എരുമപ്പെട്ടി സ്റ്റേഷനിലെ പോലീസുകാര്‍ ഇപ്പോള്‍ പറയും, ഉണ്ണിക്കയുടെ ചായയ്ക്ക് ഈയിടെ ഇരട്ടി സ്വാദാണ്. എരുമപ്പെട്ടി കറപ്പംവീട്ടില്‍ മുഹമ്മദ് എന്ന ഉണ്ണിക്കയ്ക്ക് ലോക്ക്ഡൗണിലും ഇത് ഏറെ സന്തോഷമുള്ള ദിവസങ്ങളാണ്. പതിനെട്ടുവര്‍ഷമായി...