Tuesday, April 13, 2021
Tags Poem writing

Tag: Poem writing

‘തീ തുപ്പിയ തോക്കിനൊരുമ്മ..’; പൊലീസ് വെടിവെപ്പ് വിവാദത്തിനിടെ വൈറലായി ആര്യയുടെ പാട്ട്

തെലുങ്കാനയില്‍ വെറ്റനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്നത് ചോദ്യംചെയ്യപ്പെടുന്നതിനിടെ സംഭവത്തിന് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നു.

‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ് കവിതയെഴുത്ത് മത്സരം

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന ലിറ്ററേച്ചര്‍ ക്ലബ് കവിതയെഴുത്ത് മത്സരം നടത്തുന്നു. 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന വിഷയത്തിലാണ് കവിത എഴുതേണ്ടത്.

MOST POPULAR

-New Ads-