Tag: pnb scam
കോഴിക്കോട്ടെ ബാങ്ക് ലോക്കറിലെ സ്വര്‍ണമോഷണം: ആറ് വര്‍ഷമായിട്ടും കുറ്റപത്രമായില്ല
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് മുഖ്യശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ആറു വര്‍ഷമാകുമ്പോഴും കുറ്റപത്രമായില്ല. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാര്യമായ നടപടികളൊന്നുമില്ലാത്ത അവസ്ഥയിലാണ്....
പി.എന്‍.ബി തട്ടിപ്പ്: പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്കോര്‍നര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇടനിലക്കാരാക്കി 13,636 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്കോര്‍നര്‍...
പി.എന്‍.ബി തട്ടിപ്പ്: നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി, പണമിടപാടുകള്‍ മരവിപ്പിച്ചു
ന്യൂഡല്‍ഹി: പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് കടുത്ത...
ബാങ്ക് തട്ടിപ്പ് കേസ് : ബാങ്ക് മാനേജ്മെന്റിനെ പഴിചാരി ആര്.ബി.ഐ ഗവര്‍ണറുടെ ആദ്യ പ്രതികരണം
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്‍ രാജ്യത്തിന്റെ ഭാവി...
പി.എന്‍.ബി തട്ടിപ്പ്: ജയ്റ്റ്ലി മൗനം പാലിച്ചത് മകളെ രക്ഷിക്കാനെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പുകേസില്‍ ജയ്റ്റ്ലി നിശബ്ദ പാലിച്ചത് മകളെ രക്ഷിക്കാനായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. 'ദ വയര്‍'...
പിഎന്‍ബി തട്ടിപ്പ്: ലോക്സഭയില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ചൊവ്വാഴ്ച ലോക്സഭയില്‍ ചര്‍ച്ച വേണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ സുമിത്രാ മഹാജന് വിളിച്ചു ചേര്‍ത്ത ലോക്സഭാ ബിസിനസ്...
ബാങ്ക് ഉദ്യോഗസ്ഥന് നീരവ് സ്വര്‍ണവും വജ്രാഭരണവും കൈക്കൂലി നല്കി: സി.ബി.ഐ
ന്യൂഡല്‍ഹി: തട്ടിപ്പിന് സഹായിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥന് നീരവ് മോദി സ്വര്‍ണനാണയങ്ങളും വജ്രാഭരണവും കൈക്കൂലി നല്‍കിയിരുന്നതായി സി.ബി.ഐ. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇക്കാര്യം സമ്മതിച്ചതായും സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി. പി.എന്‍.ബിയുടെ...
പി.എന്‍.ബി തട്ടിപ്പ് : സി.ബി.ഐയെ വെല്ലുവിളിച്ച് നീരവ് മോദി
ന്യൂഡല്‍ഹി: സി.ബി.ഐ അന്വേഷണത്തോട് യോജിക്കാനാവില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്...
വീണ്ടും ബാങ്ക് തട്ടിപ്പ്: കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്കെതിരെ 515.15 കോടി തട്ടിയ കേസില്‍ സി.ബി.ഐ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപ വായ്പ എടുത്തു വജ്രവ്യാപാരി നീരവ് മോദി മുങ്ങിയതിനു പിന്നാലെ കൂടുതല്‍ ബാങ്ക് വായ്പ തട്ടിപ്പുകള്‍ പുറത്തു വരുന്നു. ബാങ്ക്കളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും...
പി.എന്‍.ബി തട്ടിപ്പ്; കേന്ദ്രത്തെ പരിഹസിച്ച് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. തട്ടിപ്പിന് കാരണം ബാങ്ക് മാനേജ്മെന്റും ഓഡിറ്റര്‍മാരെയുമാണെന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയെ അദ്ദേഹം രൂക്ഷമായി...