Tag: pm modi
നോട്ടു നിരോധനം: ആര്‍ബിഐ നയത്തില്‍ വീണ്ടും മാറ്റം; വിവാദ ഉത്തരവ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച പുതിയ നയത്തിലും മാറ്റം. 5000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതി ഉത്തരവാണ്...
മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധന ചട്ടങ്ങള്‍: രാഹുല്‍ ഗാന്ധി
അലഹബാദ്: മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.
അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതിയ...
‘ശസ്ത്രക്രിയ വിജയകരം, പക്ഷേ രോഗി മരിച്ചു’ മോദിയുടെ നോട്ടുനിരോധനത്തെ പരിഹസിച്ച് പവാര്‍
മുംബൈ: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.
പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര്‍ സൈനികര്‍ക്കെതിരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചു.
ഉയര്‍ന്ന...
മോദി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നു: മായാവതി
ലക്നോ: പാര്‍ലമെന്റ് സ്തംഭനത്തിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എസ്.പി നേതാവ് മായാവതിയുടെ മറുപടി. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്ന മോദിയുടെ പരാമര്‍ശം സത്യം മറച്ചു പിടിക്കാനാണെന്നു...
ഗുജറാത്തില്‍ 76 ലക്ഷം രൂപയുടെ പുതിയ 2000ത്തിന്റെ നോട്ടുകള്‍ പിടികൂടി
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ ഒരു കാറില്‍ നിന്നും 76 ലക്ഷം രൂപ പിടികൂടി. പിടികൂടിയത് മുഴുവന്‍ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം നാലു പേരെ...
സുഷമാ സ്വരാജിനെ മന്ത്രി സ്ഥാനത്തുനിന്നും ഉടന്‍ മാറ്റാന്‍ സാധ്യത
സുഷമാ സ്വരാജിനെ വിദേശകാര്യ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ സാധ്യത. വൃക്കരോഗത്തെ തുടര്‍ന്ന് ദീര്‍നാളായി ചികില്‍സയില്‍ കഴിയുന്ന സുഷമ സ്വരാജിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍...
നോട്ട് അസാധുവാക്കല്‍ കള്ളപ്പണം ഇല്ലാതാക്കിയാല്‍ മോദിമന്ത്രം ജപിക്കാം: കെജ്രിവാള്
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ 'മോദിമന്ത്രം' ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...
കള്ളപ്പണം വിദേശത്ത് സുരക്ഷിതം; സാധാരണക്കാരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന് മോദി ഒരിക്കല്‍ കൂടി തെളിയിച്ചു: രാഹുല്‍...
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനത്തിലൂടെ സാധാരണക്കാരുടെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന് പ്രധാനമന്ത്രി ഒരിക്കല്‍ കൂടി തെളിയിച്ചതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
വിദേശത്ത് കള്ളപ്പണം സൂക്ഷിച്ചു കൊണ്ട് ശരിയായ കള്ളപണക്കാര്‍ സുരക്ഷിതമായി ഇരിക്കുകയാണ്. എന്നാല്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ ബ്രാന്‍ഡ് അംബാസഡറാകും
ന്യൂഡല്‍ഹി: ഇന്തയുടെ വിനോദസഞ്ചാര വികസനത്തിനായുള്ള സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നു. അമിതാഭ് ബച്ചന് ആമിര്‍ ഖാന് ഉള്‍പ്പെടെയുള്ള ബോളിവുഡ് സൂപ്പര്‍താരങ്ങളെ...
എന്‍.ഡി.ടിവിക്ക് കേന്ദ്രത്തിന്റെ വിലക്ക്; രാജ്യത്ത് അടിയന്തരാവസ്ഥയുടെ സ്ഥിതിവിശേഷണമെന്ന് മമത
കൊല്‍ക്കത്ത: ദേശീയ മാധ്യമമായ എന്‍ഡിടിവി ഇന്ത്യക്ക് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. എന്‍ഡിടിവിയുടെ വിലക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട മമത, വാര്‍ത്താ മാധ്യമങ്ങള്‍ക്ക്...