Tag: pm modi
പി.എം കെയേഴ്സ് ഫണ്ട്: പാര്‍ലമെന്റ് പാനലിനും പരിശോധിക്കാനാകില്ല- എല്ലാം മോദി മാത്രം
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രൂപവത്കരിക്കപ്പെട്ട പി.എം കെയേഴ്സ് എന്ന പേരിലുള്ള പുതിയ ദുരിതാശ്വാസ നിധിയില്‍ അധികാരങ്ങള്‍ മോദിക്കു മാത്രം. പാര്‍ലമെന്റിന്റെ സുപ്രധാന സമിതികള്‍ക്കൊന്നും പി.എം കെയേഴ്സ് ഫണ്ട് പരിശോധിക്കാനാകില്ല....
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചേക്കും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീന്‍, ഓറഞ്ച്...
ആരോഗ്യ സേതു ആപ്പ്; പൗരന്മാരുടെ ഡാറ്റ സുരക്ഷയിലും സ്വകാര്യതയിലും ആശങ്കകളുയര്ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഒരു തലത്തിലുമുള്ള സ്ഥാപന പരിശോധനകളൊന്നുമില്ലാതെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധിതമായി ഉപയോഗിക്കുന്നത് പൗരന്മാരുടെ ഡാറ്റയിലും സ്വകാര്യതയിലും ആശങ്കകള്‍ ഉയര്‍ത്താന്‍ കാരണമാവുമെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പൗരന്മാരെ...
ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടി; മെയ് 17 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി തുടരുന്ന ലോക്ക്ഡ്ൗണ് രണ്ടാഴ്ച കൂടി നീട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ മെയ് മൂന്നിന് അവസാനിക്കേണ്ടിയിരിക്കുന്ന രാജ്യവ്യാപക അടച്ചുപൂട്ടല്‍ മെയ് 17 വരെ തുടരും....
മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചന; ആവശ്യവുമായി മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ രംഗത്തെത്ത്. മെയ് മൂന്നിന് ശേഷവും കോവിഡ് -19 ഹോട്ട്സ്പോട്ടുകളില്‍...
ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനങ്ങള്‍; മുഖ്യമന്ത്രിമാരുമായി ഇന്ന് പ്രധാനമന്ത്രി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: കോവിഡ്- 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി ഇന്ന് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഡല്‍ഹി, മഹാരാഷ്ട്ര,...
പി.എം കെയേഴ്സ് ഫണ്ടിന് ഓഡിറ്റില്ല; അഴിമതിക്ക് കളമൊരുങ്ങുമെന്ന് വിമര്‍ശം
ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെ നേരിടാനായി മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടു വന്ന പി.എം കെയേഴ്സ് ഫണ്ട് (ദുരിതാശ്വാസ നിധി) കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) ഓഡിറ്റിന് വിധേയമാകില്ലെന്ന് റിപ്പോര്‍ട്ട്....
രാജ്യത്ത് രണ്ടാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍; ഇളവുകള്‍ക്കും സാധ്യത
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് 24മുതല്‍ രാജ്യത്ത് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ്...
മുഖ്യമന്ത്രിമാരുമായി വീഡിയോകോള്‍ തുടങ്ങി; മാസ്ക് അണിഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ വിശകലനം ചെയ്യാനും ഏപ്രില്‍ 14 ന് ശേഷം നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങി. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ...
കോവിഡ് 19; മന്മോഹന് സിങ് അടക്കം നിരവധി പ്രമുഖരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടക്കം രാജ്യത്തെ മുന്‍ രാഷ്ട്രപതിമാര്‍ പ്രധാനമന്ത്രിമാര്‍ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിവരെ ഫോണില്‍ വിളിച്ച് പധാനമന്ത്രി നരേന്ദ്രമോദി....