Friday, May 7, 2021
Tags Plustwo

Tag: plustwo

എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകള്‍ മെയ് 21 നും 29 നും ഇടയില്‍ പൂര്‍ത്തീകരിക്കും

സംസ്ഥാനത്ത് പത്താംക്ലാസ്, ഹയര്‍ സെക്കന്ററി പൊതുപരീക്ഷകള്‍ മെയ് 21 നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് നാളെ ആരംഭിക്കുന്നത്....

സഹപാഠിയുടെ അടിയേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സഹപാഠികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. മരിച്ച വിദ്യാര്‍ത്ഥിയെ അടിച്ച സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി കംബാര്‍ സ്ട്രീറ്റിലെ എം...

പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തിന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന്...

ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം എട്ടിന്

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി, ആര്‍ട്ട് ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം എട്ടാം തിയ്യതി പ്രഖ്യാപിക്കും. രാവിലെ പതിനൊന്നു മണിക്കാണ് ഫലം പ്രഖ്യാപിക്കുക. dhsekerala.gov.in, keralaresults.nic.in,...

MOST POPULAR

-New Ads-