Tag: plustwo
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;വിജയശതമാനം 85.13%
തിരുവനന്തപുരം: കേരള ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലംപ്രഖ്യാപിച്ചു. കേരള ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 85.13% ആണ് വിജയശതമാനം.
സയന്‍സ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം,...
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് cbseresults.nic.in എന്ന വെബ്സൈറ്റില്‍നിന്ന്...
‘കിട്ട്യോ?’, ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആക്ഷേപ ശരമെറിഞ്ഞ് സോഷ്യല്‍ മീഡിയയും
തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം വരാനിരിക്കെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആക്ഷേപ ശരമെറിഞ്ഞ് സോഷ്യല്‍ മീഡിയയും. കിട്ട്യോ? എന്ന ചോദ്യവുമായാണ് സോഷ്യല്‍ മീഡിയയില്‍ ഉത്തര പേപ്പര്‍...
ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരം പറയണം; പി.കെ നവാസ്
മലപ്പുറം: പ്ലസ് ടു കണക്ക് പരീക്ഷയുടെ ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരം പറയണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്. ചെമ്മാട് നടന്ന കേരളം...
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ; വിദ്യാര്‍ഥികളും അധ്യാപകരും ഈ കാര്യങ്ങള്‍ പാലിക്കണം
മാറ്റിവച്ച പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച സ്കൂളിലെത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ രാവിലെയും എസ് എസ് എല്‍...
എസ്.എസ്എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു
എസ്.എസ്എല്‍.സി, പ്ലസ്ടു പ്ലസ്ടു പരീക്ഷകളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍, പരീക്ഷാ നടത്തിപ്പിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ലക്ഷദ്വീപ് മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന...
എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാകേന്ദ്രങ്ങളുടെ മാറ്റം; പട്ടിക പ്രസിദ്ധീകരിച്ചു
കോവിഡിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാകേന്ദ്ര മാറ്റം അനുവദിച്ചുകൊണ്ടുളള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളില്പ്പെട്ടു പോയ കുട്ടികള്‍ക്ക് പരീക്ഷാകേന്ദ്ര മാറ്റത്തിനായി അപേക്ഷിക്കാനുളള അവസരം മെയ് 21...
മലക്കം മറിഞ്ഞ് മുഖ്യമന്ത്രി; എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ തന്നെ
എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.മണിക്കൂറുകള്‍ക്ക് മുമ്പ് പരീക്ഷകള്‍ മാറ്റിവെക്കുന്നു എന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കേന്ദ്ര നിര്‍ദേശം...
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. ജൂണിലായിരിക്കും നടത്തുകയെന്നാണ് ഇപ്പോഴത്തെ തീരുമാനം. കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നശേഷം തീയതി തീരുമാനിക്കും.
പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നു മുഖ്യമന്ത്രി പിണറായി...
എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിലാണിത്.
സ്കൂളുകളും കോളേജുകളും...