Tag: plus two
ഫലം വരാറായി; കാണാനില്ലാതെ ആ 61 പ്ലസ് ടു ഉത്തരക്കടലാസുകള്‍- മിണ്ടാട്ടമില്ലാതെ വിദ്യാഭ്യാസ വകുപ്പ്
കൊട്ടാരക്കര: പ്ലസ് ടു ഫലപ്രഖ്യാപനം അടുത്തിട്ടും മുട്ടറ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കാണാതായ 61 ഉത്തരക്കടലാസുകളെ കുറിച്ച് മിണ്ടാട്ടമില്ലാതെ വിദ്യാഭ്യാസ വകുപ്പ്. ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം നടക്കുന്നു എന്ന പതിവു...
പരീക്ഷകള്‍ മാറ്റിവെയ്ക്കാനുള്ള തീരുമാനം വൈകി വന്ന വിവേകം; ചെന്നിത്തല
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടികള്‍ക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണമെന്ന് ചെന്നിത്തല പറഞ്ഞു. എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍...
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രണ്ടുഘട്ടമായി നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ രണ്ടു ഘട്ടമായി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നു. ലോക്ക്ഡൌണിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലായിരിക്കും പരീക്ഷ.
നേരത്തെ...
സ്കൂള്‍ ജൂണ്‍ ഒന്നിന് തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ജൂണ്‍ 1ന് തന്നെ സ്കൂള്‍ തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വൈകാതെ തന്നെ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും...
എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ അടക്കം എല്ലാം മാറ്റിവച്ചു
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. 8, 9, 10, +2 സർവ്വകലാശാല പരീക്ഷയടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല...
കൊറോണ; പരിശോധനകള്‍ക്കിടെ പരീക്ഷയെഴുതി എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍
കോഴിക്കോട്: കൊവിഡ്19 പകര്‍ച്ചവ്യാധിക്കെതിരെ മുന്‍കരുതല്‍ ശക്തമാവുക്കുന്നതിനിടെ സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ആരംഭിച്ചു. 13.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷയെഴുതുന്നത്. കൊവിഡ് 19 വൈറസ് ബാധയുടെ പ്രത്യേക ജാഗ്രതയിലാണ്...
പത്താംക്ലാസ്-പ്ലസ്ടു ലയനം; ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അധ്യാപക സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമാണ്...
പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ...
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ ഇനി ഒരുമിച്ചു നടത്തും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, പരീക്ഷകള്‍ ഒരുമിച്ചു നടത്താന്‍ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ക്രിസ്മസ് പരീക്ഷ ഈ രീതിയില്‍ നടത്തും. ഇത് വിജയകരമാണെങ്കില്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയും ഒരുമിച്ചു നടത്താനാണ് ഉദ്ദേശിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ...
പന്ത്രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുളത്തില്‍ തള്ളി; ആറ് പേര് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുളത്തില്‍ തള്ളിയ കേസില്‍ ആറ് പേര് പിടിയില്‍. ദീപക്, പ്രവീണ്‍, കപില്‍, സജീവ്, ചോട്ടു, നസീബ് എന്നിവരാണ് പിടിയിലായത്. ഹരിയാനയിലെ ജിന്ദില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
വീട്ടില്‍...