Tag: plea
മുബൈ പൊലീസ് അന്വേഷിച്ചാല്‍ മതി; അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്...
ഗള്‍ഫില്‍ നിന്ന് ഇന്ത്യാക്കാരെ മടക്കി കൊണ്ടു വരുന്ന പ്രശ്നം; സുപ്രീം കോടതി വിധിക്കെതിരെ അപ്പീല്‍...
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടു വരുന്നത് സാദ്ധ്യമാക്കുന്നതിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ്...
കോവിഡ് 19; സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലഹരി നിര്‍മ്മാര്‍ജ്ജന സമിതിക്കു വേണ്ടി സംസ്ഥാന ട്രഷറര്‍ ആലുവ സ്വദേശി എം.കെ.എ ലത്തീഫാണ് അഡ്വ. എസ് കബീര്‍,...
മധ്യപ്രദേശ്; ബി.ജെ.പിയുടെ ഹര്‍ജി പരിഗണിക്കുന്നത് നാളേക്ക് മാറ്റി
ഭൂരിപക്ഷം തെളിയിക്കാനായി 12 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ബി.ജെ.പി നല്കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി. നാളെ രാവിലെ 10.30 ന് വാദം കേള്‍ക്കുമെന്നാണ് ജസ്റ്റിസുമാരായ...
പൗരത്വനിയമ ഭേദഗതി; കേന്ദ്രത്തിന് അനുവദിച്ച സമയം അവസാനിച്ചിട്ടും ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാതെ സുപ്രീംകോടതി
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് അനുവദിച്ച സമയം അവസാനിച്ചിട്ടും വീണ്ടും ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീംകോടതി. നേരത്തെ കോടതി നല്കിയ സമയം ഇന്നാണ് അവസാനിക്കുന്നത്. ജനുവരി 22ന് ഹര്‍ജികള്‍...
സമസ്ത നല്കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീം കോടതി; സമസ്ത ഹര്‍ജി പിന്‍വലിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് ബില്‍ ചോദ്യം ചെയ്ത് കൊണ്ട് സമസ്ത കേരള ജംയത്തുല്‍ ഉലമ നല്കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതോടെ സമസ്ത ഹര്‍ജി പിന്‍വലിച്ചു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം...
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു
പമ്പയില്‍ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റി. പോലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസ്...
രാഹുലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ നിരസിച്ചെന്നാരോപിച്ച് നല്കിയ ഹര്‍ജി നിരസിച്ച് ഡല്‍ഹി ഹൈക്കോടതി. അദ്ദേഹം എസ്പിജി സുരക്ഷ നിരസിച്ച് സ്വയം അപകടത്തിലേക്ക് ചാടുകയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
തുഹിന്‍ എ സിന്‍ഹയാണ് ഹര്‍ജി നല്‍കിയത്....