Saturday, June 10, 2023
Tags Plastic ban

Tag: plastic ban

പ്ലാസ്റ്റിക്ക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണം; ഹൈക്കോടതി

പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. നിരോധനത്തിന് മുമ്പ് നിര്‍മ്മിച്ച പ്ലാസ്റ്റിക് നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടത് നിര്‍ദ്ദേശിച്ചു. ക്യാരിബാഗ് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പ്ലാസ്റ്റിക്ക് നിരോധനം; ജനുവരി രണ്ട് മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

കൃത്യമായ ബന്ദല്‍ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനിച്ചിരുന്നു.

MOST POPULAR

-New Ads-