Tag: Plane Crash
റഷ്യന്‍ വിമാന ദുരന്തം ഇടിമിന്നലെന്ന് സംശയം; മരണം 41
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ വിമാനത്തിന് തീപിടിച്ച അപകടത്തില്‍ മരണം 41 ആയി. അതേസമയം വിമാനത്തിന് തീപിടിക്കാന്‍ കാരണം ഇടിമിന്നലാണെന്ന് റിപ്പോര്‍ട്ട്. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍...
136 യാത്രക്കാരുമായി യു.എസ് വിമാനം നദിയില്‍ വീണു
വാഷിങ്ടണ്‍: 136 യാത്രക്കാരുമായി യു.എസ് വിമാനം നദിയില്‍ വീണു. ഫ്‌ളോറിഡ് ജാക്‌സണ്‍വില്ല നാവിക വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ബോയിങ് 737 വിമാനം സെന്റ് ജോണ്‍സ് നദിയില്‍ വീണത്. ക്യൂബയിലെ...
എത്യോപ്യന്‍ യാത്രാ വിമാനം തകര്‍ന്ന് 157 മരണം
അഡിസ് അബാബ: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 157 മരണം. 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 8.44നായിരുന്നു അപകടം....
സാലയുടെ മൃതദേഹം ; കടലിന്റെ അടിത്തട്ടില്‍ വിമാനവശിഷ്ടങ്ങള്‍ കണ്ടെത്തി
അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനൊ സാലെ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച്ച രാത്രി നടത്തിയ തിരച്ചിലിലാണ്...
ദോഹയിലേക്ക് പുറപ്പെടാനിരിക്കെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വാട്ടര്‍ ടാങ്കറിടിച്ചു
കൊല്‍ക്കത്ത: നൂറോളം യാത്രക്കാരുമായി ദോഹയിലേക്ക് പുറപ്പെടാനിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വിമാനത്താവളത്തിലെ വാട്ടര്‍ ടാങ്കറിടിച്ചു. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു ഇരുപതോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചെ...
ഇന്തോനേഷ്യന്‍ വിമാനം അപകടം സാങ്കേതിക തകരാറിനെ തുടര്‍ന്ന്; മുഴുവന്‍ യാത്രക്കാരും മരിച്ചതായി
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍പെട്ടത് സാങ്കേതിക തകരാറിനെ തുടര്‍ന്നെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്‌നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തകര്‍ന്ന വിമാനം...
മെക്‌സിക്കോയില്‍ നൂറിലധികം പേര്‍ സഞ്ചിരിച്ച വിമാനം കത്തിയമര്‍ന്നു
മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജീവനക്കാരുള്‍പ്പെടെ 103 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ദുരങ്കോ സ്‌റ്റേറ്റിലെ ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് എയ്‌റോമെക്‌സിക്കോയുടെ വിമാനം...
പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു മരണം
പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു മരണം
വാഷിങ്ടണ്‍: അമേരിക്കയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള നിഷ...
അമേരിക്കയില്‍ നൂറിലധികം യാത്രക്കാരുമായി പറന്ന വിമാനത്തിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു
ഫിലാദല്‍ഫിയ: അമേരിക്കയില്‍ 143 യാത്രക്കാര്‍ കയറിയ വിമാനത്തതിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ന്യൂയോര്‍ക്കിലെ ലഗ്വാഡിയ വിമാനത്താവളത്തില്‍നിന്നും ഡാലസിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതുവശത്തുള്ള എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഫിലാദല്‍ഫിയ എയര്‍പോര്‍ട്ടില്‍...
അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വന്‍അപകടം : മരണം 250 കടന്നു
അള്‍ജിയേഴ്‌സി: അള്‍ജീരിയയില്‍ സൈനീക വിമാനം തകര്‍ന്ന് നിരവധി മരണം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ പറന്നുയര്‍ന്നുടനെ തന്നെ വിമാനത്തിന്റെ നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലെ 10 ജീവനക്കാരടക്കം 257 പേര്‍ കൊല്ലപ്പെട്ടു.
സൈനീകരും...