Friday, March 24, 2023
Tags Plane Crash

Tag: Plane Crash

കരിപ്പൂര്‍ വിമാനാപകടം; മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ ദുബായിലുള്ള...

അപകടം വരുത്തിയതും വന്‍ ദുരന്തം ഒഴുവാക്കിയതും അതിതീവ്ര മഴ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയിലുണ്ടായ എയര്‍ ഇന്ത്യ വിമാനപകടത്തിനും വന്‍ ദുരന്തം ഒഴുവാക്കിയതും കനത്ത മഴയെന്ന് സൂചന. വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത വിമാനം റെണ്‍വേയില്‍നിന്നും തെന്നിമാറിയുണ്ടായ അപകടത്തിനിടയാക്കിയത് കനത്ത മഴയെന്നാണ്...

അലാസ്‌കയില്‍ സ്വകാര്യ വിമാനങ്ങള്‍ കൂട്ടിയിടിച്ച് റിപ്പബ്ലിക്കന്‍ അംഗമടക്കം ഏഴ് മരണം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടായ അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. അലാസ്‌കയിലെ ആംഗറേജില്‍ സോള്‍ഡോടന വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സ്വകാര്യ വിമാനങ്ങള്‍...

പാകിസ്ഥാനില്‍ വിമാനം തകര്‍ന്നു വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വെള്ളിയാഴ്ച വിമാനം തകര്‍ന്നുവീണതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പി.ഐ.എ.) എയര്‍ബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ്...

ലാന്റിങ്ങിന് മിനിറ്റ് മുമ്പ് പാക് യാത്രാവിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണു; 98 യാത്രക്കാര്‍ ഉണ്ടായിരുന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്തു തകര്‍ന്നു. ലഹോറില്‍നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകര്‍ന്നതെന്നു പാക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.

വിഖ്യാത ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: വിഖ്യാത അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ 13 വയസുകാരിയായ മകളും ബാസ്‌കറ്റ് താരവും കൂടിയായ ജിയാന മരിയ ഒണോറ ബ്രയന്റ് ഉള്‍പ്പെടെ...

ഉക്രെയ്ന്‍ വിമാനത്തിനെതിരെ മിസൈലാക്രമണം; ഞാന്‍ മരിച്ചിരുന്നെങ്കിലെന്ന് കരുതിപ്പോയിയെന്ന് ഇറാന്‍ വ്യോമസേനാ മേധാവി

ടെഹ്‌റാന്‍: ഉക്രെയ്ന്‍ വിമാനം മിസൈലാക്രമണത്തില്‍ തകരാനിടയായതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുത്ത് ഇറാന്‍ വ്യോമസേന വിഭാഗത്തിന്റെ മേധാവി അമീര്‍ അലി ഹാജിസാദേ. ആശയവിനിമയത്തിലെ പാളിച്ചമൂലമാണ് വന്‍ ദുരന്തം ഉണ്ടായത്. കൈപിഴ...

കൊല്ലപ്പെട്ടത് 176 പേര്‍; ഉക്രെയിന്‍ വിമാനം ഇറാന്‍ വെടിവെച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ടെഹ്‌റാന്‍: കഴിഞ്ഞ ദിവസം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉക്രെയിന്‍ വിമാനം തകര്‍ന്നത് തങ്ങളുടെ സൈന്യത്തിന്റെ വേടിയേറ്റാണെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഇതൊരു ആക്രമണമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ഇറാന്റെ വിശദീകരണം.

ഉക്രെയ്ന്‍ വിമാനം ഇറാന്‍ മിസൈലിട്ട് തകര്‍ത്തതിന് തെളിവുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: ഇറാനില്‍ അപകടത്തില്‍പെട്ട ഉക്രൈന്‍ വിമാനം മിസൈലിട്ട് വീഴ്ത്തിയതാണെന്നെതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇറാന്റെ ഉപരിതലത്തില്‍ നിന്ന് മിസൈല്‍ ഉപയോഗിച്ച് ഉക്രെയ്ന്‍ വിമാനം മിസൈല്‍...

മുന്‍ചക്രമില്ല, വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കി; വീഡിയോ വൈറല്‍

മ്യാന്‍മര്‍: മുന്‍ചക്രം പ്രവര്‍ത്തനരഹിതമായിട്ടും വിമാനം സുരക്ഷിതമായി താഴെയിറക്കിയ വീഡിയോ വൈറല്‍. മ്യാന്‍മറിലെ യാംഗൂണിലാണ് സംഭവം. മുന്‍ചക്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കുകയുമായിരുന്നു പൈലറ്റ്.

MOST POPULAR

-New Ads-