Tag: PKKUNJALIKUTTY
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം ജനജീവിതം ദുസ്സഹമാക്കും: പികെ കുഞ്ഞാലിക്കുട്ടി എം.പി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ചികില്‍സാ ചെലവും ട്വൂഷന് ഫീസും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനജീവതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭയില്‍ ശൂന്യവേളയില്‍ വിഷയമുയര്‍ത്തി സംസാരിക്കുകയായിരുന്നു...