Saturday, April 17, 2021
Tags PKK

Tag: PKK

ബന്ധുനിയമനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; കുഞ്ഞാലിക്കുട്ടി

  മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമന ആരോപണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗ്യതയുള്ളവരെ മറികടന്നാണ് നിയമനമെന്ന് വ്യക്തമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്ന്...

ഐക്യം വിളിച്ചോതി പ്രതിപക്ഷ നേതൃയോഗം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി. ഐക്യത്തോടെ നീങ്ങാനും രാജ്യസഭാ...

പദ്ധതി നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകണം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

  മലപ്പുറം: ഗെയില്‍ പൈപ്പ്‌ലൈന്‍ സമരത്തിന്റെ ഭാഗമായവരെ അടിച്ചമര്‍ത്തി പദ്ധതി നടപ്പാക്കാനുള്ള നീക്കം അധികൃതര്‍ അവസാനിപ്പിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പദ്ധതി നിറുത്തിവെച്ച് ഗെയില്‍ അധികൃതരും സര്‍ക്കാരും സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

വേങ്ങരയില്‍ ഭൂരിപക്ഷം വര്‍ധിക്കുംമുഖ്യവിഷയം സര്‍ക്കാരുകളുടെ ഭരണപരാജയം: കുഞ്ഞാലിക്കുട്ടി

  വേങ്ങര ഉപതെരഞ്ഞെടുപ്പിലെ മുഖ്യവിഷയം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ അസംതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ധിക്കുന്നതാണ് വേങ്ങരയുടെ...

വേങ്ങര ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷത്തിന്റെ പ്രതികരണം പരാജയം മുന്നില്‍കണ്ട്: പി.കെ കുഞ്ഞാലിക്കുട്ടി

വേങ്ങര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ ഇടതുപക്ഷം ധൈര്യം കാണിക്കാത്തത് പരാജയം മുന്നില്‍ കണ്ടാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാറിനെ വിലയിരുത്തിയാല്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാവും കിട്ടുകയെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് പറഞ്ഞു....

മതേതര മനസ്സുകള്‍ ഉണരേണ്ട സമയം

  അഭിമുഖം: പി.സി ജലീല്‍ ദലിതരും ന്യൂനപക്ഷങ്ങളും ഇത്രമേല്‍ വേട്ടയാടപ്പെടുകയും സാധാരണ ജനം ഇത്രമാത്രം ഭയവിഹ്വലരാവുകയും ചെയ്ത ഒരു കാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ജനാധിപത്യത്തെയും മതേതരത്വത്തെയും മാനിക്കാത്ത ഇത്രയും ജനവിരുദ്ധമായ മറ്റൊരു കേന്ദ്ര...

പ്രകൃതി സംരക്ഷണം കടമയായി കാണണം: കുഞ്ഞാലിക്കുട്ടി

  കോഴിക്കോട്: പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന് ഈ വേനല്‍ ദിനങ്ങള്‍ ഓര്‍മ്മപ്പെടുത്തിയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പരിസ്ഥിതിയെ അലംഭാവത്തോടെ സമീപിച്ചതിന് ലഭിച്ച തിരിച്ചടിയാണിത്. മുന്‍കാലങ്ങളില്‍ വികസനത്തെ...

MOST POPULAR

-New Ads-