Saturday, February 4, 2023
Tags Pk shashi mla

Tag: pk shashi mla

ലൈംഗികാരോപണ വിധേയനായ പി.കെ ശശി നയിക്കുന്ന സി.പി.എം ജാഥ ഇന്ന് തുടങ്ങും

പാലക്കാട്: ലൈംഗികാരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ നായകനായ സി.പി.എം ജാഥ ഇന്ന് തുടങ്ങും. ആരോപണ വിധേയനായ വ്യക്തി ജാഥ നയിക്കുന്നതിനെതിരെ സി.പി.എമ്മിനുള്ളില്‍ തന്നെ ഭിന്നത രൂക്ഷമാണ്. ജാഥയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ച...

‘പരാതി അട്ടിമറിക്കുന്നു’; പി.കെ ശശിക്കെതിരെ വീണ്ടും യുവതി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി

പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവായ യുവതിയെ പീഡിപ്പിച്ച പരാതിയില്‍ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാരി വീണ്ടും കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുവതി കത്തയക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍...

ലൈംഗിക പീഡനം; പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ വേദിയില്‍; സിപിഎമ്മിനെ ട്രോളി പോസ്റ്റര്‍

മണ്ണാര്‍ക്കാട്: ലൈംഗിക പീഡന ആരോപണത്തില്‍ വിവാദത്തിലായ സി.പി.എം എം.എല്‍.എ പി.കെ ശശിയെയും മന്ത്രി എ.കെ ബാലനേയും പരിഹസിച്ച് പോസ്റ്ററുകള്‍. ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്ന എംഎല്‍എ പി.കെ ശശിയും അന്വേഷണ കമ്മീഷന്‍...

പി.കെ ശശിക്കെതിരായ നടപടി വൈകുന്നു; പാര്‍ട്ടിക്കെതിരെ പാലക്കാട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്

പാലക്കാട്: സി.പി.എം ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വൈകുന്നതില്‍ അമര്‍ഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. ശശിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്‍,...

ശശിക്കെതിരായ ലൈംഗിക ആരോപണം മൗനം തുടർന്ന് സി.പി.എം

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ വിഷയത്തിൽ മൗനം പാലിച്ച് സിപിഎം. എംഎൽഎക്ക്‌ എതിരെ ഉയർന്ന ലൈംഗിക ആരോപണ വിഷയം സിപിഎം സംസ്ഥാന കമ്മിറ്റി പരിഗണിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട്...

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ശശിക്കെതിരെ നടപടി എടുക്കും

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്നറിയാം. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും....

ലൈംഗിക പീഡന പരാതി: പി.കെ ശശിക്കെതിരെ നടപടിയുണ്ടാവും

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതിയിലും നടപടി...

മുകേഷ് എം. എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണം: കെ. മുരളീധരന്‍

തിരുവനന്തപുരം: 'മീ ടു' കാമ്പയിനില്‍ ആരോപണവിധേയനായ എം.എല്‍.എ മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്‍. പി.കെ.ശശിക്കും മുകേഷിനുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നത് എം.എല്‍.എമാര്‍ക്ക് രണ്ട് നീതി നല്‍കുന്നതിന് തുല്യമാണ്. ഒരേ പന്തിയില്‍ രണ്ട്...

ശശിക്കെതിരായ പരാതി; പാലക്കാട് ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു. ഏ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മീഷന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനെ ഏ.കെ.ജി സെന്ററില്‍...

‘പരാതിക്കാരി സമ്മതിച്ചാല്‍ പരാതി പൊലീസിന് കൈമാറും’; പി.കെ ശശിക്കെതിരെ എം.എ ബേബി

പി.കെ. ശശി എം.എല്‍.എക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് സമ്മതിക്കുകയാണെങ്കില്‍ പരാതി പൊലീസിന് കൈമാറുമെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. പരാതി നല്‍കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ടിയുടെ ഉത്തരവാദിത്തമാണെന്ന് ബേബി...

MOST POPULAR

-New Ads-