Wednesday, March 22, 2023
Tags Pk shashi mla

Tag: pk shashi mla

പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുമെന്ന പ്രസ്താവന; തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് പികെ ശശി എംഎല്‍എ

ഷൊര്‍ണ്ണൂര്‍: വിവാദപ്രസ്താവനയില്‍ പ്രതികരണവുമായി പികെ ശശി എംഎല്‍എ. ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയമെന്ന പ്രസ്താവന തനിക്കു വന്ന നാക്കുപിഴയായിരുന്നുവെന്ന് എംഎല്‍എ പറയുന്നു. അങ്ങനെ പറഞ്ഞതില്‍ തനിക്ക് ദുഃഖമുണ്ടെന്നും പാര്‍ട്ടിക്ക് പ്രതികാരപരമായ...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍...

പാലക്കാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പീഡനപരാതിയില്‍ പി.കെ. ശശിയെ...

ഡി.വൈ.എഫ്.െഎയില്‍ പൊട്ടിത്തെറി: പി.കെ ശശിക്കെതിരെയുള്ള വനിതാ നേതാവിന്റെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.െഎ

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ജില്ലാ ഘടകത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്‌നങ്ങള്‍ മൂലമാണെന്നും റഹീം...

പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡി.വൈ.എഫ്. െഎ വനിതാ നേതാവ് സംഘടനയില്‍ നിന്ന് രാജിവെച്ചു

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവെച്ചു. ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ സ്ത്രീപക്ഷ നിലപാടെടുത്ത്...

‘ശശി സുരക്ഷാ’ റിപ്പോര്‍ട്ട് ചില്ലിട്ടുവെക്കട്ടെ !

ഭൂമി ലോകത്ത് ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ വേറെയുണ്ടോ എന്നു തോന്നിപ്പിക്കുന്നതാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അതിലെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പെരുമാറ്റ-മാര്‍ഗ നിര്‍ദേശങ്ങളില്‍ മിക്കവയും. കമ്യൂണിസ്റ്റ് വ്യക്തിത്വത്തിന് നിരക്കാത്ത പെരുമാറ്റങ്ങള്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഒരുനിലക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ്...

ശശിക്കെതിരെ വീണ്ടും യുവതി; നടപടി പുന:പരിശോധിക്കണമെന്ന് പരാതി

തിരുവനന്തപുരം: പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പി.കെ.ശശി എം.എല്‍.എക്കെതിരെ വീണ്ടും പരാതിയുമായി കേന്ദ്രകമ്മിറ്റിയെ സമീപിച്ചു. ശശിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പുനപരിശോധിക്കണമെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്....

പി.കെ ശശി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍മാറി

പാലക്കാട്: പി.കെ ശശി എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍മാറി. സംസ്ഥാന സര്‍ക്കാറിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് എം.ടിയുടെ പിന്‍മാറ്റം. ലൈംഗികാരോപണം നേരിടുന്ന...

പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച പി.കെ ശശിക്ക് ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ശശി യുവതിയോട് ഫോണിലൂടെ...

പി.കെ ശശിയുടെ പീഡനം: വിചിത്രമായ കണ്ടെത്തലുമായി സി.പി.എം അന്വേഷണ കമ്മീഷന്‍

പാലക്കാട്: പി.കെ ശശി എം.എല്‍.എ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അശ്ലീലമായി സംസാരിച്ചതായി സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് പീഡനമായി കാണാനാവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍...

പി.കെ ശശിയുടെ വിധി ഇന്നറിയാം: നടപടിയുണ്ടാവും

തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരായ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ച ചെയ്യും. രാവിലെ കൂടുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകും....

MOST POPULAR

-New Ads-