Tuesday, April 13, 2021
Tags Pk kunjananthan

Tag: pk kunjananthan

കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയ കോണ്‍ഗ്രസുകാരും ലീഗുകാരുമാണ് സാമൂഹിക അകലം പാലിക്കാതിരുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം: ടിപി കൊലക്കേസ് പ്രതിയായിരുന്ന പികെ കുഞ്ഞനന്തന്റെ മൃതദേഹം കാണാനെത്തിയ കോണ്‍ഗ്രസുകാരും ലീഗുകാരുമാണ് സാമൂഹിക അകലം പാലിക്കാതിരുന്നതെന്ന് മന്ത്രി ഇപി ജയരാജന്‍. ഇവിടെയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെന്നും...

സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയെന്ന് മാത്യു കുഴൽനാടൻ

സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ...

കുഞ്ഞനന്തന്റെ മരണത്തില്‍ അഗാധമായ വേദന; ജവാന്മാര്‍ക്കായി രണ്ടു വരി കുറിക്കാന്‍ സമയമില്ല- പിണറായിക്കെതിരെ ഷിബു...

തിരുവനന്തപുരം: ലഡാകിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും പറയാനില്ലേ എന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍.

പി.കെ കുഞ്ഞനന്തനെ മഹത്വവത്കരിച്ചത് കോടതി നടപടികളെ സ്വാധീനിക്കുന്നത്; മുഖ്യമന്ത്രിക്കെതിരെ വക്കീല്‍ നോട്ടീസ്

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ മരണപ്പെട്ട സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തനെ സമൂഹമാധ്യമങ്ങളില്‍ മഹത്വവല്‍ക്കരിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്...

കുഞ്ഞനന്തന്റെ മരണത്തില്‍ ആളുകള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ അതിന്റെ കാരണം സി.പി.എം തിരിച്ചറിയുക തന്നെ വേണം

കെ.എം ഷാജി ഒരു മരണവും ആഘോഷിക്കപ്പെടേണ്ടതല്ല ഒരാള്‍ ഇനിയില്ല എന്ന് ഉറപ്പിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സങ്കടമുണ്ടാവുന്നതും ആശ്വാസം തോന്നുന്നതും അയാളുടെ ജീവിത...

മൃതദേഹത്തിന് ഒപ്പം ആംബുലന്‍സില്‍ ബിനീഷ് കോടിയേരി; അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേതാക്കളുടെ നീണ്ട നിര- കുഞ്ഞനന്തനെ...

കണ്ണൂര്‍: വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന ഘട്ടത്തില്‍ അടിയുറച്ച് കൂടെ നിന്ന വിശ്വസ്തനെ സി.പി.എം അന്ത്യയാത്രയിലും കൈവിട്ടില്ല. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് സി.പി.എം ഒരുക്കിയത് രക്തസാക്ഷികള്‍ക്ക് സമാനമായ...

‘എന്റെ സഖാവേ’; ടി.പി ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ച് കെ.കെ രമ

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ.കെ രമ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന സി.പി.എം നേതാവ് പി.കെ...

ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു.തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ടി.പി വധ കേസില്‍ പതിമൂന്നാം പ്രതിയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് രോഗബാധിതനായത്. ജീവപര്യന്തം തടവ്...

കുഞ്ഞനന്തനെ ജാമ്യത്തില്‍ വിട്ടതിനെതിരെ പ്രതികരിച്ച കെ.കെ രമക്കെതിരെ അധിക്ഷേപവുമായി സിപിഎം പ്രവര്‍ത്തകര്‍

ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമക്കെതിരെ അധിക്ഷേപവുമായി സി.പി.എം പ്രവര്‍ത്തകര്‍. കെ.കെ...

ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ 384 ദിവസം പരോള്‍

കണ്ണൂര്‍: ഇടത് ഭരണത്തില്‍ കൊലക്കേസ് പ്രതികള്‍ക്ക് സുഖവാസം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ നല്‍കിയത് 384 ദിവസത്തെ പരോള്‍. അവസാനം...

MOST POPULAR

-New Ads-