Monday, October 18, 2021
Tags Pk kunjalikutty

Tag: pk kunjalikutty

പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേര്‍സണല്‍ സെക്യൂരിറ്റി ഓഫീസറായിരുന്ന ഹാജ നസറുദീന്റെ മകള്‍ക്ക് സിവില്‍ സര്‍വീസില്‍...

മലപ്പുറം: ഈ പ്രാവശ്യത്തെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ മലയാളികള്‍ക്ക് അഭിമാനിക്കാനായി നിരവധി പേരാണ് വിജയം കൈവരിച്ചിരിക്കുന്നത്. വിജയം കൈവരിച്ചവര്‍ക്കെല്ലാം ആശംസകള്‍ നേരുന്നതിനോടൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി...

പ്രിയങ്കയുടെ പ്രസ്താവന; മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം നിലപാട് അറിയിക്കും: പികെ...

മലപ്പുറം: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോടുള്ള മുസ്‌ലിം ലീഗിന്റെ നിലപാട് ബുധനാഴ്ച്ച നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം അറിയിക്കുമെന്ന് മുസ്‌ലിം ലീഗ്...

പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ നല്‍കും

മലപ്പുറം: പി.പി.ഇ കിറ്റുകളുടെ ക്ഷാമം മൂലം ടെസ്റ്റുകള്‍ വൈകുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി 2000 പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യവകുപ്പിന് കൈമാറും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ...

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരണം: പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായുള്ള അന്വേഷണത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെയും കൊണ്ടുവരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഡിപ്ലോമാറ്റിക്ക് ചാനലിലൂടെ സ്വര്‍ണകടത്താനുള്ള സ്വപ്‌നയുടെ ധൈര്യത്തിന് പിന്നില്‍ തീര്‍ച്ചയായും ആരെങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് അന്വേഷിക്കേണ്ടത്...

വിദേശത്ത് കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്; പി.കെ കുഞ്ഞാലിക്കുട്ടി

കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമത കാണിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. എല്ലാം കൈവിട്ട പോലെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റം. വിദേശത്തും മറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്....

പണം പിരിച്ച് വിമാന ടിക്കറ്റെടുത്ത് വരുന്നവര്‍ എങ്ങനെ ക്വാറന്റൈന്‍ പണം നല്‍കും; പി. കെ...

ടിക്കറ്റെടുക്കാന്‍ പണമില്ലാത്തത് കൊണ്ട് സംഘടനകള്‍ പിരിവെടുത്തും അല്ലാതെയും നാട്ടിലെത്തിക്കുന്നവരോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയാണ് ക്വാറന്റൈയ്‌ന് പണം വാങ്ങുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്ത് ഭക്ഷണത്തിന് പോലും സംഘടനകളുടെ...

അധിക വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കണം;പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം : വിദേശ മലയാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് അധിക വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു . മുഖ്യ മന്ത്രി വിളിച്ച് ചേര്‍ത്ത എം.പി...

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ടുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രചരണം അടിസ്ഥാന...

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജവീല്‍ തന്റെ വാര്‍ത്താസമ്മേളനങ്ങളിലും ഔദ്യോഗിക ഫേസ് ബുക്ക് പേജിലുമായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രാദേശിക വികസന ഫണ്ടുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന...

ഇതര സംസ്ഥാനത്തെ മലയാളികളെ ഉടന്‍ തിരിച്ചെത്തിച്ചില്ലെങ്കില്‍ ആ ദൗത്യം കെ.എം.സി.സി ഏറ്റെടുക്കും; ഹൈദരലി തങ്ങള്‍

കേരള സര്‍ക്കാര്‍ ഇതര സംസ്ഥനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നില്ലെങ്കില്‍ സ്വന്തമായി വാഹനമില്ലാതെ വിഷമിക്കുന്ന എല്ലാ ആളുകളെ മുസ്‌ലിം ലീഗ് കെ.എം.സി.സി കളുമായി ചേര്‍ന്ന് നാട്ടിലെത്തിക്കുമെന്ന് ഹൈദരലി...

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മുഴുവന്‍ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കണം

മലപ്പുറം : ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും യാത്ര തിരിച്ചു പാതി വഴിയില്‍ കുടുങ്ങിയവരുമായ മുഴുവന്‍ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്യണമെന്ന്...

MOST POPULAR

-New Ads-