Tag: pk kunjalikkutty
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാതെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ ഉണ്ടാക്കാനുള്ള തിരക്കിലാണ് സര്‍ക്കാര്‍; പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാതെ ലോകത്തിലെ ഏറ്റവും സുരക്ഷിതമാണെന്ന പേര് ഉണ്ടാക്കാനുള്ള തിരക്കിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇടത് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടില്‍ സമരം ശക്തമാക്കുന്നതിന്റെ...
പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ഇടപെടല്‍; ഇംഗ്ലണ്ടില്‍ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ നാടണഞ്ഞു
കോഴിക്കോട്: കോവിഡ് കാരണം കരയണയാന്‍ കഴിയാതെ കടലില്‍ കുടുങ്ങിയ ആഡംബര കപ്പലിലെ അറുന്നൂറിലധികം ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. ലണ്ടനിലെ ഇന്ത്യന്‍ എംബസിയുടെ അനുമതി ലഭിക്കാന്‍ വൈകിയതോടെ ഇവരുടെ മടക്കം...
മെട്രോ മുഹമ്മദ് ഹാജി, സഹജീവി സ്‌നേഹത്തിന്റെ ഉത്തമ മാതൃക സൃഷ്ടിച്ച വ്യക്തി; പി.കെ കുഞ്ഞാലിക്കുട്ടി
മെട്രോ മുഹമ്മദ് ഹാജി പൊതുജീവിതത്തിലെ മാതൃകയായിരുന്നെന്നും സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സംശുദ്ധമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.ഒരേ സമയം...
ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേരളസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസം നില്‍ക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗദി അറേബ്യയില്‍ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങള്‍ക്ക് കേന്ദ്ര...
ലോകത്ത് പലയിടത്തും കേരളീയര്‍ മരിച്ചുവീഴുമ്പോള്‍ കേരളം സുരക്ഷിതമെന്ന് മേനിപറയുന്ന സര്‍ക്കാര്‍ അപമാനമാണ്; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലോകത്ത് വിവിധയിടങ്ങളില്‍ കേരളീയര്‍ മരിച്ചുവീഴുമ്പോള്‍ കേരളം സുരക്ഷിതമെന്ന് മേനിപറയുന്ന സര്‍ക്കാര്‍ അപമാനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികളെയും ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെയും നാട്ടിലെത്തിച്ച് അവരുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിന് പകരം...
അതിര്‍ത്തികളിലെ ദയനീയ കാഴ്ച്ചകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ ഇടയാക്കരുത്; പി.കെ കുഞ്ഞാലികുട്ടി എം.പി
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗമായ സമീപനം മാറ്റണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സര്‍ക്കാര്‍ വ്യവസ്ഥ പാലിക്കേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. വ്യവസ്ഥാപിതമായി ആളുകളെ...
പ്രൊഫൈല്‍ ഫോട്ടോ ക്യാമ്പയിനിങ്ങില്‍ വ്യത്യസ്തമായ ഫോട്ടോയുമായി പി കെ കുഞ്ഞാലികുട്ടി എം.പി
കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ സര്‍വതും മറന്ന് പ്രവര്‍ത്തിക്കുന്ന കെ.എം.സി.സി പ്രവര്‍ത്തകന്‍മാര്‍ക്കും നേതാക്കള്‍ക്കും പിന്തുണയുമായി ഫെയ്‌സ്ബുക്കില്‍ ഡി.പി ക്യാമ്പയിനിങ്ങില്‍ വ്യത്യസ്തമായ ഫോട്ടോയുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി....
സ്വന്തം പൗരന്മാര്‍ എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്? പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അത്യാവശ്യഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍...
ഷാജിയുടെ വിമര്‍ശനം; മുഖ്യമന്ത്രിക്ക് പ്രകോപനമുണ്ടാവേണ്ട കാര്യമില്ല, ആരോഗ്യപരമായി കാണണം; പി.കെ കുഞ്ഞാലിക്കുട്ടി
ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ പ്രതികരണത്തോട് മുഖ്യമന്ത്രിക്ക് പ്രകോപനമുണ്ടാവേണ്ട കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഷാജിയുടെ വിമര്‍ശനം ആരോഗ്യപരമായി കാണണമായിരുന്നു. വികല മനസ്സുകൊണ്ടല്ല വിമര്‍ശനമുന്നയിക്കുന്നത്. പ്രതിപക്ഷ പ്രവര്‍ത്തനം സന്ധിചെയ്യുന്ന പ്രശ്‌നമില്ലെന്നും...
ചാനല്‍ വിലക്ക്; കുഞ്ഞാലിക്കുട്ടി വീണ്ടും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി
മലയാള ചാനല്‍ വിലക്ക് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ലോക്‌സഭയില്‍ ഇന്ന് വീണ്ടും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മാധ്യമ സ്വാതന്ത്ര്യം സഭ നിര്‍ത്തിവെച്ച്...