Friday, May 7, 2021
Tags Pk kunhalikutty mp

Tag: pk kunhalikutty mp

മുത്തലാഖ് ബില്ലില്‍ ബി.ജെ.പിയുടെ ദുഷ്ട ലാക്ക്; രാജ്യസഭയില്‍ പരാജയപ്പെടുത്തും: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ദുബൈ: പാര്‍ലമെന്റില്‍ ഈ മാസം 27ന് നടന്ന മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍...

ഒട്ടും വൈകാതെ കരിപ്പൂരില്‍ വലിയ വിമാനം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള എല്ലാ അനുമതിയും ലഭ്യമായതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി. സാങ്കേതികവും അല്ലാത്തതുമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വൈകാതെ ഉത്തരവ് ഇറങ്ങും. ഇതോടെ ബുക്കിംഗ് ആരംഭിക്കുമെന്നും...

ശബരിമല; വിശ്വാസികളുടെ വികാരം മാനിക്കണം: മുസ്‌ലിംലീഗ്

കോഴിക്കോട്: ശബരിമല ഉള്‍പ്പെടയുളള ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാകണമെന്നും ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം എടുത്ത...

എം.എസ്.എഫിന്റെ വിജയം; ക്യാമ്പസുകളില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സര്‍ക്കാരിന് കാമ്പസിന്റെ പിന്തുണയില്ല എന്നതിന് തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ വിജയമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി...

കരിപ്പൂര്‍ വിമാനത്താവളം: ഈ മാസം 31ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി...

മലപ്പുറം: ഈ മാസം 31നകം കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചതാണ് ഇക്കാര്യം. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവില്‍ നിന്ന്...

MOST POPULAR

-New Ads-