Tag: pk kunhalikutty mp
ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് സംഭാവന നല്കി പികെ കുഞ്ഞാലിക്കുട്ടി എംപി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ തന്റെ ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ് ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതായി പികെ കുഞ്ഞാലിക്കുട്ടി എംപി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ടാണ്...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ അനുവദിച്ച് പി.കെ കുഞ്ഞാലികുട്ടി എംപി
മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസ്പത്രികളില്‍ വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എം.പി ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിച്ചതായി പി കെ കുഞ്ഞാലികുട്ടി...
ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ‘ജനകീയ പ്രതിഷേധം’ സംഘടിപ്പിച്ച് മുസ്ലിം ലീഗ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദിറില്‍ 'ജനകീയ പ്രതിഷേധം' സംഘടിപ്പിച്ചു. ഭരണകൂടം ആസൂത്രണം ചെയ്ത ഈ കലാപത്തിലെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി...
കശ്മീര്‍ വിഭജനം; ലോകസഭയില്‍ രൂക്ഷ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എംപി.
ജമ്മു കശ്മീര്‍ വിഭജന ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ജമ്മു കാശ്മീരിന്റെ കാര്യത്തില്‍ ചരിത്രം മറന്നുകൊണ്ടുള്ള...
അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്‍ധന; സഭയില്‍ പ്രവാസികളുടെ യാത്രാപ്രശ്നമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി
പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്‍ധനയില്‍ സംശയമുന്നിയിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര വ്യോമയാന വകുപ്പ്...
ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് കുഞ്ഞാലിക്കുട്ടി
ലീഗിനെതിരായ യോഗിയുടെ ട്വീറ്റുകള്‍ മരവിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.യോഗി ആദിത്യനാഥിന് തെരെഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നാലെ അദ്ദേഹത്തിന്റെ...
കമാല്‍ എം മാക്കിയില്‍ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു
വ്യാപാരപ്രമുഖനും ഇടതുമുന്നണി സഹയാത്രികനുമായ കമാൽ എം. മാക്കിയിൽ മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദര്‍ അലിഷിഹാബ് തങ്ങളാണ് അംഗത്വം നല്‍കിയത്. ഇന്ത്യന്‍...
ഭൂരിപക്ഷം ഒരു ലക്ഷം കവിയുമെന്ന് കുഞ്ഞാലിക്കുട്ടി; പൊന്നാനിയില്‍ യു.ഡി.എഫ് കണ്വെന്ഷന് വന്‍ പങ്കാളിത്തം
കോട്ടക്കല്‍: പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ആവേശവും ഉയര്‍ത്തി പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് കണ്വെന്ഷന്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്വെന്ഷന് എടപ്പാള്‍ രാജീവ്ജി നഗറില്‍ പാണക്കാട്...
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്
കൊച്ചി : ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
ഭീകരാക്രമണം; സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ കക്ഷികള്‍
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ 39 സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസുള്‍പ്പടെയുള്ള...