Monday, December 6, 2021
Tags Pk kunhalikkutty

Tag: pk kunhalikkutty

വിഴിഞ്ഞം കരാറില്‍ അപാകതയില്ല: കുഞ്ഞാലിക്കുട്ടി

  തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ അപാകതയുണ്ടെന്ന് കരുതുന്നില്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.എ.ജി റിപ്പോര്‍ട്ടില്‍ വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.എ.ജി റിപ്പോര്‍ട്ടുകള്‍ വീണ്ടും വരും. പഴയതൊക്കെ...

കുഞ്ഞാലിക്കുട്ടി എം എല്‍എ സ്ഥാനം രാജിവെച്ചു

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കേരള നിയമസഭയില്‍ നിന്ന് രാജി വെച്ചു. വേങ്ങര നിയമ സഭാ മണ്ഡലത്തെയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി നിയമ സഭയില്‍ പ്രതിനിധീകരിച്ചത്. ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മലപ്പുറം...

ഏഴില്‍ ആറു മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നില്‍

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലം പുറത്തുവന്നപ്പോള്‍ എഴില്‍ ആറു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നിലാണ്. കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ട്. 2000 വോട്ടുകള്‍ക്കുമാത്രമാണ് കൊണ്ടോട്ടിയില്‍ ലീഡുള്ളത്. ഇടതുമുന്നണിയുടെ എല്ലാ...

മുസ്ലിംലീഗ് മതേതര മൂല്യങ്ങള്‍ സൂക്ഷിക്കുന്ന പാര്‍ട്ടി: കെ.എം മാണി

മലപ്പുറം: മുസ്്‌ലിംലീഗിന്റെ മതേതരത്വ നിലപാടിനുള്ള അംഗീകാരമാണ് തങ്ങളുടെ പിന്തുണയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. മലപ്പുറം നഗരസഭാ ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് മാണി പി.കെ കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്....

കുഞ്ഞാലിക്കുട്ടിയുടെ ആ വാക്കിനാണ് വില; വീട് എന്ന സ്വപ്‌ന നിറവില്‍ ഹാപ്പിയാണ് കൃഷ്‌ണേട്ടന്‍

കണ്ണൂര്‍: വയറ്റത്തടിച്ച് പാടി വിധി നല്‍കിയ കൂരിരുട്ടിനോടുള്ള പോരാട്ടം തുടരുമ്പോഴും കൃഷ്ണന്റെ ഉള്ളില്‍ വീടെന്നത് ഒരിക്കലും പൂവണിയാത്ത സ്വപ്‌നമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അവിചാരിതമായ ഒരു മുഹൂര്‍ത്തത്തിലാണ് എല്ലാം മാറി മറിഞ്ഞത്....

പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം കളക്ടര്‍ അമിത് മീണക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി...

ഉപതെരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസിന്റെ പിന്തുണ

പാലാ: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ് (എം) ന്റെ പിന്തുണ. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അര നൂറ്റാണ്ടു കാലമായി ഇന്ത്യന്‍ യൂണിയന്‍...

ജനങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ജീവിക്കാന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് യു.ഡി.എഫ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര ഭരണം പോലെ തന്നെ സംസ്ഥാന സര്‍ക്കാരും ജനദ്രോഹ നടപടികളുമായാണ് മുന്നോട്ട് പോകുന്നത്....

ഇ.അഹമ്മദിന്റെ മരണം: കേന്ദ്ര പ്രതികരണത്തിനു കാത്തിരിക്കുന്നു: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുതിര്‍ന്ന ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അതിനു ശേഷം എന്തു നടപടി വേണമെന്ന് തീരുമാനിക്കുമെന്നും മുസ്്‌ലിംലീഗ് ദേശീയ ട്രഷറര്‍ പികെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട്...

എന്‍.ഡി.എ-എല്‍.ഡി.എഫ് ഏടാകൂടങ്ങള്‍ കൊണ്ട് ജനം പൊറുതിമുട്ടി: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ഭരണവൈകല്യം കാരണം സംസ്ഥാനത്ത് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിന് എതിരെ യു.ഡി.എഫ് സംഘടിപ്പിച്ച...

MOST POPULAR

-New Ads-