Tag: pk kunhalikkutty
പ്രളയക്കെടുതി ആശ്വാസത്തിന് കുഞ്ഞാലിക്കുട്ടിയുടെ കൈതാങ്ങ്; കൊണ്ടോട്ടിയിലേക്ക് നാലു ബോട്ടുകള്‍ നല്‍കി
കൊണ്ടോട്ടി: പ്രളയ രക്ഷാ പ്രവര്‍ത്തനത്തിന് കൊണ്ടോട്ടിയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി എംപി നാലു ബോട്ടുകള്‍ നല്‍കി. കൊണ്ടോട്ടി മണ്ഡലത്തിലെ പ്രളയ ബാധിത പ്രദേശമായ വാഴക്കാട്, ചീക്കോട്, വാഴയൂര്‍ പഞ്ചായത്തുകളിലെ ചാലിയാറിന്റെ...
രാമക്ഷേത്രം; പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പെന്ന് ...
മലപ്പുറം: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്‌ലിംലീഗ്. പാണക്കാട് ചേര്‍ന്ന മുസ്‌ലിംലീഗ് യോഗത്തിലാണ് തീരുമാനം.
കൊണ്ടോട്ടി, മലപ്പുറം മേഖലകളില്‍ കൂടുതല്‍ അടിയന്തര ടെസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കണം: പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കൊണ്ടോട്ടി, മലപ്പുറം മേഖലയില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്...
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ നടപടി എടുക്കാത്തത് ദുരൂഹം:...
മലപ്പുറം: കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്ക് വ്യക്തമായിട്ടും അദ്ദേഹത്തിന്റെ പേരില്‍ നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു....
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ഭരണസംവിധാനം മുഴുവന്‍ സംശയത്തിന്റെ നിഴലിലാണെന്നും രാജിവെച്ച് അന്വേഷണം നേരിടുക...
യു.ഡി.എഫ് തീരുമാനം ലീഗിന്റേതും; ചര്‍ച്ചക്ക് മുന്‍കൈയെടുക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: യുഡിഎഫിന്റെ തീരുമാനം മുസ്‌ലിം ലീഗിന്റേതു കൂടിയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കും. വിശദമായ ചര്‍ച്ചകള്‍ ഒരുപാട് തവണ നടന്നു. ഈ ഘട്ടത്തില്‍ വീണ്ടും ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കാന്‍...
ലീഗിനെ പഠിപ്പിക്കാനുള്ള യോഗ്യത സി.പി.എമ്മിനില്ല; ഇ.പി ജയരാജന് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി
മന്ത്രി ഇ.പി ജയരാജന്റെ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി മുസ്‌ലിംലീഗ്. സി.പി.എമ്മിന് ലീഗിനെ ഭയമാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരിച്ചു. എസ്.ഡി.പി.ഐയുമായി സി.പി.എം പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അധികാരം പങ്കിടുന്നുണ്ട്....
ന്റൊരു നാലാള്ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി; മന്ത്രി ജലീലിനെതിരെ കുഞ്ഞാലിക്കുട്ടിയുടെ കിടിലന്‍ ട്രോള്‍
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിന്റെ വൈറലായ ഓഡിയോ സന്ദേശത്തെ ട്രോളി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഒരു മന്ത്രി ചോദിച്ചീലെ, ന്റൊരു നാലാള്ണ്ടേനി, ഓലൊന്ന് കൊണ്ടരാന്‍ എന്താ വഴി, കെ.എം.സി.സിയുടെ ഫ്ളൈറ്റ്...
നിലമ്പൂരില്‍ കൊലവിളി മുദ്രാവാക്യം നടത്തിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
നിലമ്പൂര്‍: മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത്...
ഗള്‍ഫില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കണം: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാജ്യത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള നീറ്റ് പ്രവേശന പരീക്ഷ ജൂലൈ അവസാനവാരം നടക്കാനിരിക്കെ പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് വിദേശത്ത് പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.