Sunday, October 2, 2022
Tags Pk firos

Tag: pk firos

പ്രവാസികളെ നാട്ടിലെത്തിക്കണം; പ്രധാനമന്ത്രിക്ക് മാസ് പെറ്റീഷന്‍ അയക്കാന്‍ യൂത്ത്‌ലീഗ്

നമുക്ക് പ്രയാസമുണ്ടായാല്‍ ഒരു കൈത്താങ്ങുമായി ഓടി വരുന്നവരാണ് പ്രവാസികള്‍. അറിഞ്ഞിടത്തോളം ഇന്ന് അവര്‍ നമ്മളേക്കാള്‍ പ്രതിസന്ധിയിലാണ്. എങ്ങിനെയെങ്കിലും നാട്ടിലെത്തുക എന്ന ആഗ്രഹം സാധിക്കാത്തതിനാല്‍ പലരും മാനസിക പ്രശ്‌നങ്ങളിലേക്കു പോലും എത്തിയിട്ടുണ്ട്....

സന്നദ്ധ സേവനത്തിന് വിലക്ക്; കെ.ടി ജലീലിന് ഫിറോസിന്റെ മറുപടി

സന്നദ്ധ പ്രവർത്തകർക്കെതിരായ മന്ത്രി കെ.ടി ജലീലിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് കണ്ടു. തീരദേശത്ത് പട്ടിണിയിലായ ജനങ്ങൾക്ക് ഭക്ഷണമെത്തിച്ച് കൊടുത്തതിന്റെ പേരിൽ കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്യുകയും മരുന്നുമായി...

‘കല്ലെറിയുന്നവര്‍ പൂമാലയുമായി വരുന്ന കാലം അതി വിദൂരമല്ല’.; പ്രതിപക്ഷ നേതാവിനോട് പി.കെ ഫിറോസ്‌

ഇപ്പോഴാണോടാ രാഷ്ട്രീയം പറയുന്നത്?" കേരളത്തിൽ ഈയിടെയായി കേട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഇക്കഴിഞ്ഞ രണ്ട് പ്രളയ സമയത്തും ഇപ്പോഴത്തെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലുമൊക്കെയാണ് ഈ...

കെ.സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്ത്; മറുപടിയുമായി പി.കെ ഫിറോസ്

കോഴിക്കോട്: ഷാഹീന്‍ബാഗ് മാതൃകയില്‍ കോഴിക്കോട് നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ കെ സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ...

കായംകുളം പൊലീസ് പ്രവര്‍ത്തിക്കുന്നത് കണ്ണൂരിലെ സി.പി.എം ക്വട്ടേഷന്‍ സംഘത്തെ പോലെ- വിമര്‍ശനവുമായി പി.കെ ഫിറോസ്

കായംകുളം: കണ്ണൂരില്‍ രാഷ്ട്രീയ പ്രതിയോഗിക്കളെ വകവരുത്താന്‍ സിപിഎമ്മിനുള്ള ക്വട്ടേഷന്‍ സംഘത്തെ പോലെയാണ് കായംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍...

അമിത്ഷായുടെ കേരള സന്ദര്‍ശനം; 15ന് യൂത്ത് ലീഗിന്റെ ‘ബ്ലാക്ക് വാള്‍’

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശന ദിവസം പ്രതിഷേധിക്കാനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ്. ജനുവരി 15ന് കറുത്ത വസ്ത്രമണിഞ്ഞ് വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍...

ആളിപ്പടര്‍ന്ന് സമരാഗ്നി; മുസ്്‌ലിം യൂത്ത്‌ലീഗ് ഡേ നൈറ്റ് മാര്‍ച്ചിന് ഉജ്ജ്വല സമാപനം

കോഴിക്കോട്: സമരാവേശത്തിന് മുമ്പില്‍ രാപകലുകള്‍ സുല്ലിട്ടു; യുവ ലക്ഷങ്ങള്‍ അണിചേര്‍ന്നൊഴുകിയെത്തി അറബിക്കടലോരത്ത് പൗരസാഗരം തീര്‍ത്തപ്പോള്‍ ഫാഷിസ്റ്റ് ഭരണകൂടം വിറകൊണ്ടു. മഴയും വെയിലും കുന്നും മലയും താണ്ടി പോരാട്ട വീര്യത്തിന്റെ അലമാലകള്‍...

‘കക്കാന്‍ പഠിച്ചവര്‍ നിക്കാനും പഠിക്കുമല്ലോ’; കെ.ടി ജലീലിനെ വിശുദ്ധനാക്കുന്ന സൈബര്‍ സഖാക്കള്‍ക്കെതിരെ പി.കെ ഫിറോസ്

മന്ത്രി ശ്രീ. കെ.ടി ജലീലിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ചു എന്നാണ് സൈബര്‍ സഖാക്കള്‍ അവകാശവാദമുന്നയിക്കുന്നത്(മന്ത്രിയും അങ്ങിനെ അവകാശപ്പെടുന്നുണ്ട്). എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? മന്ത്രിക്കെതിരെ എന്തായിരുന്നു ആരോപണം?

ഇസ്ഹാക്ക് വധത്തിലെ പ്രതികള്‍ പി.ജയരാജന്‍ കൂടിയ യോഗത്തില്‍ പങ്കെടുത്തതായി പികെ ഫിറോസ്

മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അഞ്ചുടിയില്‍ പി. ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തതായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. അഞ്ചുടിയില്‍ മാത്രമുള്ളവര്‍ മാത്രമാണോ...

MOST POPULAR

-New Ads-