Tuesday, August 16, 2022
Tags Pk firos

Tag: pk firos

അഴിമതിയില്‍ മുങ്ങിയ സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്; യുഡിവൈഎഫിന്റെ പ്രതിഷേധത്തില്‍ ഒരു ലക്ഷം...

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ ജനവിരുദ്ധ സര്‍ക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്. ജനപ്രതിനിധികള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട അവിശ്വാസ പ്രമേയത്തെ ഭയന്ന് ഒളിച്ചോടിയ പിണാറായി സര്‍ക്കാരിനെതിരെ...

പാലത്തായി പെണ്‍കുട്ടിക്ക് നീതി നല്‍കുക; മുസ്‌ലിം യൂത്ത് ലീഗ് കണ്ണു കെട്ടി പ്രതിഷേധം നാളെ

കോഴിക്കോട്: പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നാളെ കണ്ണു കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു. പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നാളെ(ശനി) വൈകീട്ട് മൂന്ന്...

ഈ കുരുന്നുകളുടെ ശാപമെല്ലാം നിങ്ങള്‍ എവിടെയാണ് കൊണ്ടുപോയി കഴുകിക്കളയുക: പി.കെ ഫിറോസ്

കോഴിക്കോട്: പാലത്തായി പീഡനക്കേസില്‍ പ്രതി പത്മരാജന് ജാമ്യം കിട്ടിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കെതിരെയുള്ള പീഡനമായിട്ടും...

തൊടുന്നതെല്ലാം വിവാദം; കെ.ടി ജലീല്‍ സി.പി.എമ്മിന് എന്നും തലവേദന

പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: മന്ത്രിപദത്തില്‍ കയറിയതു മുതല്‍ വിവാദങ്ങളുടെ കൂടെ നടന്ന മന്ത്രി കെ.ടി ജലീല്‍ വീണ്ടും പുതിയ കെണിയില്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി...

ഒരു വിധം ന്യായീകരിച്ചു വരികയായിരുന്നു; എല്ലാം ഖുദാ ഗവായെന്ന് പികെ ഫിറോസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാറിനും പാര്‍ട്ടി ന്യായീകരണ തൊഴിലാളികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ്...

ഡിജിറ്റല്‍ അധ്യാപന രീതികളെ എതിര്‍ത്ത് സി.പി.എം പോളിറ്റ് ബ്യൂറോ; വന്‍ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് യെച്ചൂരി

Chicku Irshad ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാത്ത ഡിജിറ്റല്‍ വിദ്യാഭ്യാസ രീതികള്‍കൊണ്ടുവരുന്നതിനെതിരെ സി.പി.എം. പോളിറ്റ് ബ്യൂറോ. കേരളത്തില്‍ ദൃതികൂട്ടി നടപ്പിലാക്കിയ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഇരകള്‍ക്ക് തന്നെ നല്‍കണം: പി.കെ ഫിറോസ്

മലപ്പുറം: സാലറി ചലഞ്ച് നടത്തിയും പൊതുജനങ്ങളില്‍ നിന്നും പിരിവെടുത്തും സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം യഥാര്‍ത്ഥ ഇരകള്‍ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍ മടികാണിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍...

പ്രവാസികള്‍ നമ്മുടെ നട്ടെല്ലാണ് എന്നു പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല; അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണം

കോവിഡ് 19 പകര്‍ച്ച വ്യാധിയും അതേതുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാരണം ബുദ്ധിമുട്ടിലായ ജനതയെ സഹായിക്കാന്‍ സംസ്ഥാന ഭരണകൂടം എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ട സമയമായിരിക്കുന്നു. അതിനു മുമ്പ്...

പാലത്തായി പീഢനം; പ്രതിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് അപലപനീയമെന്ന് യൂത്ത് ലീഗ്

കോഴിക്കോട് : പാലത്തായിയില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അധ്യാപകനാല്‍ പീഢിപ്പിക്കപ്പെട്ടതായി പരാതി നല്‍കി പോക്സോ പ്രകാരം കേസെടുത്തിട്ട് 25 ദിവസം കഴിഞ്ഞിട്ടും പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍...

സൗദിയില്‍ സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാം… കെഎംസിസി ഹെല്‍പ്പ് ഡസ്‌ക്‌

ഇന്ത്യയെപോലെ വലിയ രാജ്യമാണ് സൗദി അറേബ്യ. അവിടെ വിപുലമായ ഹെല്‍പ് ലൈന്‍ സംവിധാനമൊരുക്കിയിട്ടുണ്ട് കെ.എം.സി.സി. സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള പ്രയാസം നേരിടുന്നുവെങ്കില്‍ താഴെ കാണുന്ന അതാത്...

MOST POPULAR

-New Ads-