Tag: pk abdurabb
കുഴിയാന കുത്തിയാല്‍ വീഴുന്നതല്ല മലപ്പുറം; അബ്ദുറബ്ബ് എം.എല്‍.എ
മലപ്പുറം: ആന കൊലപാതകത്തിന്റെ പേരില്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മേനകാ ഗാന്ധിക്കെതിരെ അബ്ദുറബ്ബ് എം.എല്‍.എ. കുഴിയാന കുത്തിയാല്‍ മലപ്പുറം വീഴില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍...
ഫറൂഖ് കോളജില്‍ സംഘപരിവാര അനുകൂല ചരിത്രകാരനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന്...
കോഴിക്കോട്: ഫറൂഖ് കോളജില്‍ കെ.കെ മുഹമ്മദിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്ന് മുസ്ലിംലീഗ് നേതാവ് പി.കെ അബ്ദുറബ്ബ് എം.എല്‍.എ പിന്‍വാങ്ങി. സംഘപരിവാര്‍ അനുകൂല പുരാവസ്തു ഗവേഷകനും അവരുടെ വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ്...
സാങ്കേതിക വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ത്തു: പി.കെ അബ്ദുറബ്ബ്
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതികവിദ്യാഭ്യാസ മേഖലയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തതായി മുന്‍വിദ്യാഭ്യാസമന്ത്രി കൂടിയായ പി.കെ അബ്ദുറബ്ബ് ചൂണ്ടിക്കാട്ടി. നിയമസഭയില്‍ എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ...
ചന്ദ്രക്കല കണ്ടപ്പോള്‍ ഹാലിളകിയ ഇടതുപക്ഷമൊക്കെ എവിടെപ്പോയെന്ന് പി.കെ അബ്ദുറബ്ബ്
യു.എ റസാഖ്
തിരൂരങ്ങാടി: ആര്.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദ്ധേശം നല്കിയ സര്‍ക്കാര്‍ നടപടി ആശങ്കാജനകമാണെന്ന് മുന്‍വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. വിദ്യഭ്യാസ രംഗം കാവിവല്‍ക്കരിക്കപ്പെടുന്നത്...