Tag: Piyush Goyal
‘ഈ മതഭ്രാന്തന്‍മാര്‍ വെറുപ്പിന്റെ ഇരുട്ടിലാണ്’; മറുപടിയുമായി രാഹുല്‍ ഗാന്ധി
നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജിയെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി. തന്റെ പ്രൊഫഷണലിസത്തെ പീയുഷ് ഗോയല്‍ ചോദ്യം ചെയ്തതായ് അഭിജിത്ത് ബാനര്‍ജി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ...
ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐന്‍സ്‌റ്റൈനാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍
ന്യൂഡല്‍ഹി: ചരിത്രം വളച്ചൊടിച്ചുള്ള കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന വിവാദത്തില്‍. ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐ ന്‍സ്‌റ്റൈന്‍ ആണെന്നാണ് മന്ത്രി വെച്ചുകാച്ചിയത്. വാണിജ്യ ബോര്‍ഡ് യോഗത്തിനു ശേഷം മോദി...
ബജറ്റ് 2019-കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പദ്ധതി; പശുക്ഷേമത്തിന് 750 കോടി
ന്യൂഡല്‍ഹി: ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെ ബജറ്റ്് അവതരണം പുരോഗമിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. രാവിലെ 11ന് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര...
ബജറ്റ്: ജെയ്റ്റ്‌ലി ചികിത്സയില്‍; പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കും
ന്യൂഡല്‍ഹി: ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‌ലി...
റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വിമാനയാത്രക്കായി ചിലവഴിച്ചത് കോടികള്‍
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചുമതലയേറ്റ ശേഷം വിമാനയാത്രക്കായി ചിലവഴിച്ചത് കോടികള്‍. കുടുംബവുമൊത്തുള്ള യാത്രകള്‍ക്ക് പോലും പൊതുപണം ധൂര്‍ത്തടിച്ചതായി രേഖകള്‍ പറയുന്നു. ട്രെയിന്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ റെയില്‍വേ...
ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തില്‍ 50 ശതമാനം വര്‍ധന; സ്വിറ്റ്‌സര്‍ലന്‍ഡില്‍ പണം നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും അടുത്ത...
ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പിയൂഷ് ഗോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡുമായി 2018 ജനുവരി ഒന്നിന് ഒപ്പിട്ട കരാര്‍ പ്രകാരം അടുത്ത വര്‍ഷത്തിന് മുമ്പായി കള്ളപ്പണം...
സ്വിസ് ബാങ്കിലെത് കള്ളപ്പണമാണെന്ന് പറയാനാകില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍; രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കള്ളപ്പണമാണോ, അനധികൃത സാമ്പത്തിക ഇടപാടാണോ എന്ന് പറയാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ബാങ്കിലെ എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ ഈ സാമ്പത്തിക വാര്‍ഷാവസാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി...
കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും പറയരുത്; പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കരുത്. ആകാശത്ത് കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമാണ്. പിയൂഷ്...
650 കോടിയുടെ വായ്പാ തട്ടിപ്പ്; പീയുഷ് ഗോയല്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഗോയല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ്...