Tag: pistol
ഭര്‍ത്താവിനൊപ്പം കഴിയാന്‍ തോക്ക് വേണം; ലൈസന്‍സ് ആവശ്യപ്പെട്ട് യുവതിയുടെ നിവേദനം
ആലപ്പുഴ: ഭര്‍ത്താവിനൊപ്പം കഴിയുന്നതിനായി തനിക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് വേണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ നിവേദനം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് യുവതി നിവേദനം നല്‍കിയത്.
ഇന്നലെ...