Tag: pinarayi vijayan
ഫയലനക്കമില്ല; മോശം പ്രകടനം മുഖ്യമന്ത്രിയുടെ വകുപ്പില്‍
സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപം ശരിവെച്ച് സര്‍ക്കാര്‍ രേഖ. ഫയല്‍നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈയാളുന്ന നോര്‍ക്ക വകുപ്പാണെന്ന് പൊതുഭരണവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റവന്യൂ, ഫിഷറീസ്, വനം, സാംസ്‌കാരികം,...
‘വിജയനെ ഇവിടേക്ക് കടക്കാനനുവദിക്കില്ലെന്ന്’ സംഘ്പരിവാര്‍; മുഖ്യമന്ത്രിയെ തടയാന്‍ മാംഗളൂരില്‍ ഹര്‍ത്താലും
മാംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മാംഗളൂരു പരിപാടിക്കെതിരെ സംഘ്പരിവാര്‍ രംഗത്ത്. വിജയനെ ഇവിടേക്ക് കടത്തില്ലെന്ന് പ്രഖ്യാപിച്ച് വി.എച്ച്.പിയും ബജ്‌റംഗ് ദളും രംഗത്തെത്തിയിരിക്കുകയാണ്. തുടര്‍ന്ന് മാംഗളൂരില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു.
ഫെബ്രുവരി 25ന് ദക്ഷിണ കന്നഡ ജില്ലയില്‍...
ലോ അക്കാദമി: ഒഴിഞ്ഞു മാറി പിണറായി; ‘ജേക്കബ് തോമസില്‍ പൂര്‍ണ വിശ്വാസം’
കോഴിക്കോട്: ലോ അക്കാദമി ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ലോ അക്കാദമി സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു...
സി.പി.ഐയെ വിമര്‍ശിച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: വിവരാവകാശം സംബന്ധിച്ച് സി.പി.ഐനടത്തിയ പരാമര്‍ശങ്ങള്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്തമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ല. നിയമം ദുര്‍ബലപ്പെടുത്താന്‍...
റേഷന്‍ വിഹിതം: പ്രധാനമന്ത്രി ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഡല്‍ഹിയിലെ കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭക്ഷ്യ സുരക്ഷാ നിയമം...
മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവന്‍ ജനം അറിയേണ്ടതില്ല: പിണറായി
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവന്‍ പൊതുജനം അറിയേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരാവകാശ നിയമം 2005 എന്ന വിഷയത്തില്‍ജ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിവരാവകാശപ്രകാരം...
സ്വാശ്രയം: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ വിമര്‍ശിച്ച് പിണറായി
കോഴിക്കോട്: സ്വാശ്രയ കോളജ് വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ദേവഗിരി കോളജിന്റെ വജ്രജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ്...
കലാപൂരത്തിന് കണ്ണൂരില്‍ കൊടിയേറ്റം
കണ്ണൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. സംസ്ഥാന സ്‌കൂള്‍ കലാമേള പ്രധാനവേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്‍ നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും...
ബിജെപി നേതാവ് സി.കെ പത്മനാഭന് പിണറായിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്; മോദിയുടേത് അല്‍പ്പത്തമെന്നും പരിഹാസം
തിരുവനന്തപുരം:തങ്ങള്‍ക്കിഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസ്സുകാര്‍ക്ക് എന്താണവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക്...
സിനിമാ സമരം: ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി പിണറായി
തിരുവനന്തപുരം: സിനിമ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സിനമാ രംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആദ്യമാ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി...