Tag: pinarayi vijayan
കഴിവില്ലായ്മ മറച്ചുപിടിക്കാനുള്ള ധാര്‍ഷ്ഠ്യവും മസിലുപിടുത്തവുമാണ് പിണറായി വിജയന്റെ മുഖമുദ്ര; ഇതു മനസ്സിലാക്കിയ അവതാരമാണ് ശിവശങ്കരന്-വിമര്‍ശനവുമായി...
ഇടതുസര്‍ക്കാരിന്റെ വിവിധ വിഷയങ്ങളിലെ തീരുമാനമെടുക്കല്‍ രീതിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. തലതിരിഞ്ഞ തീരുമാനങ്ങള്‍ക്ക് സ്ഥിരമായി തലവെച്ചു കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ വിവരദോഷവും ഭരണകാര്യങ്ങളിലുള്ള കാര്യപ്രാപ്തിയില്ലായ്മയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിവില്ലായ്മയില്‍...
ശിവശങ്കരനു മുഖ്യമന്ത്രി കൂട്ടുനിന്നത് പുത്രീവാത്സല്യം മൂലം; യാത്രാരേഖകള്‍ അടിയന്തരമായി പരിശോധിക്കണമെന്നും പി.ടി. തോമസ്
കൊച്ചി: മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കരന്റെ വഴിവിട്ടതും ചട്ടവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനിന്നത് അമിതമായ പുത്രീവാത്സല്യം മൂലമാണെന്ന് പി.ടി. തോമസ് എം.എല്‍.എ. ഇത് തെളിയിക്കുന്ന നിരവധി സംഭവങ്ങളുടെ ഒടുവിലത്തെ...
സര്‍ക്കാര്‍ വാദം പൊളിയുന്നു; പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാനുള്ള നീക്കം...
തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുറക്കാന്‍ നീക്കം നടന്നത് ഗതാഗത വകുപ്പിന്റെ ഒത്താശയോടെ. ഓഫീസ് തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി...
വിവാദ കമ്പനിക്ക് ഇ മൊബിലിറ്റി കരാര്‍ നല്കാന് ചരടുവലിച്ചതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി...
തിരുവനന്തപുരം: വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേര്‍സ് കമ്പനിക്ക് ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏല്പിക്കാന് ചരടുവലിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ തന്നെയാണെന്നു തെളിയിക്കുന്ന രേഖകള്‍...
ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കും
തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ...
പാലത്തായി കേസിലെ അസംബന്ധ പാലം
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പാനൂരിനടുത്ത് പാലത്തായിയില്‍ പിതാവ് നഷ്ടപ്പെട്ട നാലാംക്ലാസുകാരി ഇക്കഴിഞ്ഞമാര്ച്ചില് സ്കൂളില്‍വെച്ചും മറ്റും അധ്യാപകനാല്‍ നിരന്തരമായി ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ സംസ്ഥാന പൊലീസും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് കേരളത്തിന്റെ പുരോഗമനബോധത്തിന്...
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവിന് ജാമ്യം; സര്‍ക്കാറിനും ആഭ്യന്തരവകുപ്പിനുമെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവായ പ്രതിയ്ക്ക് ജാമ്യം ലഭിച്ചതില്‍ സര്‍ക്കാറിനും ആഭ്യന്തരവകുപ്പിനുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിയായ പത്മനാഭന് ജാമ്യം കിട്ടിയ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ...
പാലത്തായി പെണ്‍കുട്ടിക്ക് നീതി നല്‍കുക; മുസ്ലിം യൂത്ത് ലീഗ് കണ്ണു കെട്ടി പ്രതിഷേധം നാളെ
കോഴിക്കോട്: പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാളെ കണ്ണു കെട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു. പാലത്തായിയിലെ സഹോദരിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് നാളെ(ശനി) വൈകീട്ട് മൂന്ന്...
ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് വീഴ്ച്ചപറ്റി; സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം രംഗത്ത്. ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയമെന്ന് ഒടുവില്‍ പാര്‍ട്ടി തന്നെ സമ്മതിച്ചു. ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുഖ്യമന്ത്രിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നാണ്...
അതേക്കുറിച്ച് എനിക്കൊന്നും പറയാന്‍ കഴിയില്ലാലോ- പാലത്തായി കേസില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: 'പാലത്തായി കേസിന്റെ അന്വേഷണം നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കേസ് ചാര്‍ജ് ഷീറ്റ് ചെയ്തിട്ടുണ്ട്, ചാര്‍ജ് ഷീറ്റ് കഴിഞ്ഞപ്പോ അതുമായി ബന്ധപ്പെട്ട് കോടതി ഇപ്പോ നടപടികള്‍ സ്വീകരിച്ചു വരികയാണ്. അതാണ്...