Wednesday, March 22, 2023
Tags Pinarayi vijayan

Tag: pinarayi vijayan

മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയില്‍; ചെന്നിത്തല

തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്...

പെട്ടിമുടി ദുരന്തം; തിരിഞ്ഞു നോക്കാതെ മുഖ്യമന്ത്രി, അനങ്ങാതെ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ സര്‍ക്കാര്‍ വിവേചനവും അനാസ്ഥയും കാണിക്കുന്നതായി ആക്ഷേപം. സംഭവ സ്ഥലത്തുനിന്ന് ഇനിയും മൃതദേഹങ്ങള്‍ മുഴുവനായും കണ്ടെടുത്തിട്ടില്ല. 26 പേരാണ് മരിച്ചത്. 40 പേര്‍ മണ്ണിനടിയിലാണ്. ഇതുവരെയും...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഇനി കൂട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ്. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച്...

സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നു എന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമം? വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മുഖ്യമന്ത്രി സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണോ ശ്രമിക്കുന്നത്? ഇതാണോ മാധ്യമ ധര്‍മമെന്നും അദ്ദേഹം...

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം കുറ്റബോധത്തോടെ എല്ലാവരും ഓര്‍ക്കണമെന്നും മുഖ്യമന്ത്രി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അഴിമതിയില്‍ മുങ്ങിയ സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്; യുഡിവൈഎഫിന്റെ പ്രതിഷേധത്തില്‍ ഒരു ലക്ഷം...

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ ജനവിരുദ്ധ സര്‍ക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്. ജനപ്രതിനിധികള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട അവിശ്വാസ പ്രമേയത്തെ ഭയന്ന് ഒളിച്ചോടിയ പിണാറായി സര്‍ക്കാരിനെതിരെ...

പുച്ഛിച്ച് തള്ളിയവയില്‍ നിന്നും പിന്മാറേണ്ടി വന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് ...

തിരുവനന്തപുരം: അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത്, കൊള്ള എന്നിവയുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പുച്ഛിച്ച് തള്ളിയിട്ടുണ്ടെങ്കിലും പിന്നീട് ആരോപണങ്ങളുടെ...

സര്‍ക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയവുമായി യുഡിവൈഎഫ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ നാളെ യുവജനങ്ങള്‍ ഓണ്‍ലൈനിലൂടെ അവിശ്വാസ പ്രമേയം രേഖപ്പെടുത്തുന്നു. ഫെയ്‌സ്ബുക്ക്, ടിറ്റര്‍, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹ്യ മാധ്യമങ്ങളിലൂടെയും ഇ-മെയില്‍, ഫോണ്‍ തുടങ്ങിയ...

ബ്രഹ്മപുരത്തെ മാലിന്യപദ്ധതിയിലും പിണറായി സര്‍ക്കാരിന്റെ അഴിമതി

കൊച്ചി: മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ബ്രഹ്മപുരത്തെ പദ്ധതിയിലും പിണറായി സര്‍ക്കാര്‍ അഴിമതി നടത്തിയായി ആരോപണം. യു.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ നല്‍കിയ കമ്പനിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് താത്പര്യമുള്ള എസന്‍ഷ്യല്‍ സസ്‌റ്റൈനബിലിറ്റി സര്‍വീസസ്...

സ്വർണ്ണക്കടത്ത്: ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും; ഉന്നത ഉദ്യോഗസ്ഥ സംഘം...

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.  തിങ്കളാഴ്ച കൊച്ചി എൻഐഎ ഓഫിസിൽ ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. ...

MOST POPULAR

-New Ads-