Saturday, April 17, 2021
Tags Pinarayi viajayn

Tag: pinarayi viajayn

ശബരിമല വിധി: സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഒരു സ്വകാര്യ ടെവിലിഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അറ്റോര്‍ണി ജനറലിന്റെ...

തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാനുള്ള പട്ടികയില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം: മഹാത്മഗാന്ധിയുടെ 150-ാം ജയന്തിയുടെ ഭാഗമായി തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ശിക്ഷയിളവ് നല്‍കാനുള്ള തീരുമാനത്തിന് ഗവര്‍ണറുടെ എതിര്‍പ്പ്. അവശ്യരേഖകള്‍ ഇല്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ പി.സദാശിവം പട്ടികക്ക് അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഇതോടെ തടവുകാര്‍ക്ക് ശക്ഷയിളവ്...

MOST POPULAR

-New Ads-