Wednesday, March 29, 2023
Tags Pinarayi-senkumar

Tag: pinarayi-senkumar

പിണറായി സര്‍ക്കാറിനെതിരെ വീണ്ടും സെന്‍കുമാര്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ ഡിജിപി ടി.പി. സെന്‍കുമാര്‍ വീണ്ടും നിയമനടപടി സ്വീകരിക്കാന്‍ സാധ്യത . തനിക്കെതിരെ കേസ് നടത്താന്‍ പൊലീസ് ആസ്ഥാനത്തെ എഐജി ഗോപാലകൃഷ്ണനു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെയാണ് സെന്‍കുമാര്‍ നടപടിക്കൊരുങ്ങുന്നത്....

ഉദ്യോഗസ്ഥയെ സ്ഥലംമാറ്റല്‍: ടി.പി.സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: പൊലീസ് മേധാവിയായി തിരിച്ചെത്തിയ ഉടനെ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ ടി.പി.സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയ ഉത്തരവാണ് മരവിപ്പിച്ചത്. പൊലീസ് ആസ്ഥാനത്തെ അതീവരഹസ്യ വിഭാഗമായ ടി...

സര്‍ക്കാറിന് അടിയോടടി കിട്ടുന്നത് നാണക്കേട്: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഡി.ജി.പി സെന്‍കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്‍ക്കാര്‍ ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില്‍ സാഹചര്യം ഒഴുവാക്കാമായിരുന്നുവെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഒരു അടി വാങ്ങിയതു മാത്രമല്ല, അടിയോടടി വാങ്ങികൂട്ടുകയാണ്...

രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെയെന്ന് ഡി.ജി.പിയായി വീണ്ടും അധികാരമേറ്റ ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: കേരള പോലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെന്‍കുമാര്‍ ഐ.പി.എസ്. 11 മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി സ്ഥാനത്തെത്തുന്നത്. പദവി ഏറ്റെടുത്തതിന് ശേഷം മാധ്യമങ്ങളോട്...

സെന്‍കുമാര്‍ കേസ്; സര്‍ക്കാരിന് വന്‍തിരിച്ചടി; കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വന്‍തിരിച്ചടി. സെന്‍കുമാറിനെ ഡി.ജി.പിയായി പുന്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തള്ളിയത്. 25,000രൂപ...

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം; ഉത്തരംമുട്ടി പിണറായി

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി...

സര്‍ക്കാരിനു വീണ്ടും തിരിച്ചടി; സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:  ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്. രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു...

പോര് മുറുകുന്നു; സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ടെന്ന് പിണറായി

തിരുവനന്തപുരം: ഡിജിപി(ക്രമസമാധാനം ചുമതല) സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തുറന്നടിച്ചു....

MOST POPULAR

-New Ads-