Saturday, April 17, 2021
Tags Pinarayai vijayan

Tag: pinarayai vijayan

പ്രതിഷേധങ്ങളെ ഭയമില്ല; ശബരിമല ചവിട്ടുമെന്ന് തൃപ്തി ദേശായി

തിരുവനന്തപുരം: പ്രതിഷേധങ്ങളെ ഭയക്കില്ലെന്നും താനും സംഘവും ശബരിമല ചവിട്ടുമെന്നും തൃപ്തി ദേശായി. ഇതിനായി നാളെ ഞങ്ങള്‍ ആറുപേരും കേരളത്തിലെത്തുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റിവ്യൂഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോഴും സുപ്രീംകോടതി യുവതികള്‍ക്ക് പ്രവേശനം അരുത്...

‘സന്നിധാനത്തെ വനിതാ പൊലീസുകാരുടെ പ്രായം ആര്‍.എസ്.എസ് ഉറപ്പ് വരുത്തി’; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല

കോഴിക്കോട്: ശബരിമലയിലെ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് സുരക്ഷ ഉറപ്പുവരുത്താന്‍...

ശബരിമല പൂര്‍ണമായും ദേവസ്വം ബോര്‍ഡിന്റെ കീഴില്‍, പന്തളം രാജകുടുംബത്തിന് അവകാശമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല പ്രതിസന്ധിയില്‍ സര്‍ക്കാറിന്റെ നിസ്സഹായാവസ്ഥ വെളിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനം. ശബരിമലയില്‍ ആരാധന നടത്താന്‍ പ്രായപൂര്‍ത്തിയായ യുവതികള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചതിനു ശേഷം ആദ്യമായി നടതുറന്നപ്പോഴുണ്ടായ സംഭവ വികാസങ്ങളെ...

ബ്രൂവറി; മുഖ്യമന്ത്രിയുടെ പിന്മാറ്റം യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് ചെന്നിത്തല

കോഴിക്കോട്: ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തരകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം നിയമപരമാണന്നും എന്നാല്‍ വിവാദം കാരണമാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍...

നമ്പിനാരായണനുള്ള നഷ്ടപരിഹാരത്തുക 50 ലക്ഷം ഇന്ന് നല്‍കും

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി ഇന്ന് കൈമാറും. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. സുപ്രീം കോടതി വിധി പ്രകാരം നമ്പിനാരായണന് നഷ്ടപരിഹാരത്തുക...

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന...

ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സംഭവം; മുഖ്യമന്ത്രിക്ക് വേണ്ടി വാര്‍ത്ത തിരുത്തി പാര്‍ട്ടി മുഖപത്രം

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ സ്വന്തം വാര്‍ത്തകള്‍ തിരുത്തി സി പി എം മുഖപത്രം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നിരവധി വാര്‍ത്തകള്‍ക്കാണ് ദേശാഭിമാനി ഇപ്പോള്‍ തിരുത്തുമായി...

കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ച കേന്ദ്രസര്‍ക്കാറിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ തരത്തിലുള്ള സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരളം സന്ദര്‍ശിച്ചു എന്ന് മാത്രമല്ല, അടിയന്തര സഹായധനം പ്രഖ്യാപിക്കുകയും...

കൈമലര്‍ത്തി തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറക്കാനാകില്ലെന്ന് പിണറായിക്ക് പളനിസ്വാമിയുടെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കുന്നതില്‍ കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറക്കാനാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമി പറഞ്ഞു. അനുവദിനീയമായ അളവിലാണ് ജലം തടഞ്ഞു നിര്‍ത്തിയതെന്നാണ് മുഖ്യമന്ത്രി...

ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണം; സി.എസ്.വെങ്കിടേശ്വരന്‍ രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പ്രശസ്ത എഴുത്തുകാരന്‍ സി.എസ്.വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെക്കുന്നുവെന്ന്...

MOST POPULAR

-New Ads-