Tag: Pinarayai
വയനാട്ടിലെ പ്രളയം: മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ ‘ദേശാഭിമാനി’ വാര്‍ത്തകള്‍ക്ക് കടകവിരുദ്ധം
കെ.എസ് മുസ്തഫ
കല്‍പ്പറ്റ: ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വയനാട് ജില്ലയെ പ്രളയത്തില്‍ മുക്കിയത് ബാണാസുര ഡാം തന്നെ. ഡാമുകള്‍ തുറന്നതല്ല വെള്ളപ്പൊക്കത്തിന് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം നടത്തിയ വാദങ്ങളെ...