Friday, June 2, 2023
Tags Pinarai vijayan

Tag: pinarai vijayan

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തുള്ളിവെള്ളം പോലും പാഴാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിനാണ് ശ്രമം. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു....

ക്രമസമാധാനനില ഭദ്രം; സംഘപരിവാര്‍ പ്രചരണം കേരളത്തിനും അവിടുത്തെ ജനങ്ങള്‍ക്കും എതിരെയാണ്: പിണറായി വിജയന്‍

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ ക്രമസമാധാനനിലയാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ആക്രമങ്ങളുടെ നാടാണെന്ന ആര്‍എസ്എസ്-ബിജെപി വാദങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖ്യമന്ത്രി  എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരളത്തെ മോശമായി...

കേന്ദ്ര ഭരണം വെച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്ര ഭരണം വെച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിരട്ടാന്‍ നോക്കിയാല്‍ സ്വയം പരിഹാസ്യരാകേണ്ടി വരും. കേരളത്തിലെ ക്രമസമാധനനില ഭദ്രമായി നില്‍ക്കുന്നതില്‍ അസഹിഷ്ണുതയുളളവര്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു....

‘പിണറായി വിജയന്റെ നാട്ടില്‍ കൂടുതല്‍ കൊലപാതകങ്ങള്‍’; നടുത്തളത്തിലിറങ്ങി ഇടത് എം.പിമാര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്‍ശത്തിനെതിരെ ലോക്‌സഭയില്‍ ഇടതു എം.പിമാരുടെ ബഹളം. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാര്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. പിണറായി വിജയന്റെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത്...

ആര്‍.എസ്.എസിന്റെ തീവ്രവര്‍ഗീയ അജണ്ട; കടുത്ത വിമര്‍ശനവുമായി

തിരുവനന്തപുരം: ആര്‍.എസ്.എസ് വീടുകള്‍ കയറി നടത്തുന്ന പ്രബോധന്‍ പരിപാടിയിലെ തീവ്രവര്‍ഗീയ അജന്‍ഡകളെ വിമര്‍ശിച്ച് മുഖ്യന്ത്രി പിണറായി വിജയന്‍. 'കുടുംബ പ്രബോധന'മെന്ന പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങുന്നതെന്ന് ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനാണെന്ന് മുഖ്യമന്ത്രി...

മുന്നാര്‍ കയ്യേറ്റ ഭൂമി; ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം: ബഹിഷ്‌ക്കരിക്കുമെന്ന് സി.പി.ഐ

തിരുവനന്തപുരം: മുന്നാറിലെ കയ്യേറ്റഭൂമിയുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കരുതെന്ന് റവന്യുമന്ത്രിയുടെ നിര്‍ദേശം മറികടന്ന് റവന്യുസെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ റവന്യുമന്ത്രിയുടെ നിര്‍ദേശം മറികടന്നുള്ള യോഗം...

യതീഷ് ചന്ദ്രക്കെതിരെയുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ന്യായീകരിച്ച മുഖ്യമന്ത്രി ഡിസിപി യതീഷ് ചന്ദ്രക്കെതിരെയുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞ് മാറി. ഇന്ന് നടന്ന രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ട...

MOST POPULAR

-New Ads-