Thursday, June 1, 2023
Tags Pinarai vijayan

Tag: pinarai vijayan

അന്ന് ‘കടക്ക് പുറത്ത്’; ഇന്ന് ‘മാറി നില്‍ക്ക്’ ; മാധ്യമങ്ങളോട് വീണ്ടും ആക്രോശവുമായി പിണറായി

കൊച്ചി: മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ മുഖ്യമന്ത്രിയോട് സി.പി.എം-സി.പി.ഐ തര്‍ക്കത്തെക്കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത്....

സോളാര്‍ കേസ്; സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ല

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണ നടപടികള്‍ വേഗത്തിലുണ്ടാകില്ലെന്ന് ഉന്നതതലത്തില്‍ ധാരണ. സരിതയുടെ കത്തും പരാതിയും മാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ആരോപണ വിധേയര്‍ക്ക് പറയാനുള്ളതും...

സി.പി.എം-സി.പി.ഐ യോഗങ്ങള്‍ ഇന്ന്: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം ചര്‍ച്ചചെയ്യും

തിരുവനന്തപുരം: ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും സി.പി.ഐ നിര്‍വ്വാഹക സമിതിയിലും തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം ചര്‍ച്ച ചെയ്യും. ചാണ്ടിയുടെ നിയമലംഘനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് യോഗങ്ങള്‍ ആരംഭിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് നിയമലംഘനം...

സി.പി.ഐയേയും വിഴുങ്ങി തോമസ്ചാണ്ടി; ജനയുഗത്തില്‍ ചാണ്ടിയെ അനുകൂലിച്ച് ലേഖനം; രാജി വെക്കണമെന്ന് എ.ഐ.വൈ.എഫ്

അരുണ്‍ ചാമ്പക്കടവ് കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്‍പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്‍ മാത്യൂ ജോസഫിന്റെ പരസ്യം...

മനുഷ്യരെ കൊല്ലാന്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട് : മുഖ്യമന്ത്രി

കണ്ണൂര്‍: ശാരീരിക പരിശീലനത്തിന്റെ പേരില്‍ ആയുധപരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേന്ദ്രങ്ങളും സംഘടനങ്ങളും മനുഷ്യരെ വേഗത്തില്‍ കൊല്ലാനാണ് പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമാളുകള്‍ ദേശസ്‌നേഹം വളര്‍ത്താമെന്ന പേരില്‍ മനുഷ്വതം...

സംസ്ഥാന സ്‌കൂള്‍ കായിക മേള: ആദ്യ സ്വര്‍ണ്ണം പാലക്കാടിന്

പാല: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ബോയ്‌സിന്റെ അയ്യായിരം മീറ്ററില്‍ പാലക്കാട് പി.എന്‍. എച്.എസ്.എസ് പറലി സ്‌കൂളിലെ അജിതാണ് സ്വര്‍ണ്ണം നേടിയത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ...

സോളാര്‍; ‘നടപടി പ്രതികാരമല്ല, റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കാനാവില്ലെന്ന്’ പിണറായി

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്യമാക്കുന്നത് നിയമവിരുദ്ധമണ്. ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില്‍ വെക്കുമെന്നും പിണറായി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റിപ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള വിവരാവകാശ നിയമപ്രകാരമുള്ള...

കോണ്‍ഗ്രസ് ബന്ധം; യെച്ചൂരിയെ പിന്തുണച്ച് വി.എസ്

ന്യൂഡല്‍ഹി: വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിന്തുണച്ച് വി എസ് അച്യൂതാനന്ദന്‍. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു. മതേതരബദല്‍ ആണ് ഇപ്പോള്‍ വേണ്ടത്....

‘കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നാണ് ചിലരുടെ രീതി’; പൊതുമരാമത്ത് വകുപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്തില്‍ അഴിമതിക്കാര്‍ ഇപ്പോഴും ഉണ്ട് കിട്ടുന്നതെല്ലാം പോന്നോട്ടെ എന്നാണ് ചിലരുടെ രീതി. കരാറുകാര്‍ക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥരുമുണ്ട്. എന്നാല്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു....

അല്‍ഫോണ്‍സ് കണ്ണന്താനം പിണറായി ബന്ധം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍

കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന അമിത വിധേയത്വം ബി.ജെ.പിയിലും സി.പി.എമ്മിലും അപസ്വരങ്ങള്‍ ഉയര്‍ത്തുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി നീക്കുപോക്കുണ്ടാക്കുന്നതിന് സി.പി.എമ്മിലെ ഔദ്യോഗിക നേതൃത്വം കണ്ണന്താനത്തെ ഉപയോഗപ്പെടുത്താനുള്ള...

MOST POPULAR

-New Ads-