Friday, June 2, 2023
Tags Pinarai vijayan

Tag: pinarai vijayan

എതിര്‍ക്കുന്നവര്‍ എതിര്‍ക്കും, വികസനമാണ് പ്രധാനം: വയല്‍ക്കിളി സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകള്‍ മാത്രം നോക്കിയാല്‍ ഒന്നും ചെയ്യാനാകില്ലന്നും. ചിലര്‍ക്ക് എന്തും എതിര്‍ക്കുകയാണ് ലക്ഷ്യമെന്നും അവരെ അവരുടെ വഴിക്ക് വിടുകയാണ് നല്ലതെന്നും നാടിന്റെ...

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എടയന്നൂരിലെ എസ്പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന്...

ആലപ്പുഴ കലക്ടര്‍ ടി.വി അനുപമക്ക് കാര്യപ്രാപ്തിയില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആലപ്പുഴ കലക്ടര്‍ നല്‍കിയ രണ്ട് നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. കായല്‍ കയ്യേറ്റ വിവാദമാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം...

ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവം; അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിനുള്ള നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ...

മദ്യനയം : സി.പി.എം മദ്യ മാഫിയ അവിശുദ്ധ ബന്ധത്തിന്റെ സൃഷ്ടി: എം.കെ മുനീര്‍

  കോഴിക്കോട്: ബാര്‍ലൈസന്‍സ് നല്‍കുന്നതില്‍ യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്‍ എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്‍ തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ...

സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകളെ പിണറായി പിന്തുണക്കുന്നു: പ്രതിപക്ഷ ഉപനേതാവ്

  മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ സംവരണ സമരം സമാപിച്ചു. ദലിത്, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന സമരത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ...

ഫെയ്‌സ്ബുക്ക് പേജിന് ‘ലൈക്ക്’ വര്‍ധിപ്പിക്കണമെന്ന് മാന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തനം ആകെ മോശമാണെങ്കിലും സോഷ്യല്‍ മീഡിയയിലെങ്കിലും മികവ് തെളിയിക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. പ്രൈവറ്റ് സെക്രട്ടറിമാര്‍ മന്ത്രിമാര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ലൈക്ക് കൂട്ടണം. ഇതിനായി നിരന്തരമായ ഇടപെടലുകള്‍...

മുത്തലാഖ് ബില്‍: മുസ്ലിം ചെറുപ്പക്കാരെ തടവറയിലാക്കുന്ന ബില്ലിനോട് യോജിക്കാനാവില്ലെന്ന് കോടിയേരി

കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് കൊടിയേരി പറഞ്ഞു. സി.പി.എം വയനാട് ജില്ലാ സമ്മേളന സമാപനത്തില്‍...

സോളാറില്‍ വീണ്ടും സര്‍ക്കാറിന് പ്രഹരം; മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: സോളര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണയ്ക്കുമുന്‍പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമായെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ വിചാരണയ്ക്കുമുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. തനിക്കെതിരെ വന്ന പരാമര്‍ശം റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന...

ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നല്‍കും. മന്ത്യബന്ധന വകുപ്പില്‍നിന്നും...

MOST POPULAR

-New Ads-