Tag: Pianarayi Vijayan
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്തുവിവരങ്ങള്‍ പുറത്ത്; ഏ.കെ ബാലന്‍ കോടീശ്വരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും, സംസ്ഥാന മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. മന്ത്രിസഭ തീരുമാനപ്രകാരമാണ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മാസവരുമാനം 79,354 രൂപയാണ്. മന്ത്രിസഭയിലെ ഏക കോടീശ്വരന്‍...
ടി.പി വധക്കേസ് പ്രതികളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു; പരോളിനായി പ്രതികള്‍ നിവേദനം നല്‍കി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്ന പ്രതികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. രാവിലെ 9.30നാണ്...